Rishab Pant- Sanjiv Goenka: മോനെ പന്തെ, ബാറ്റെറിയാനാണോ നിനക്ക് കാശ് തരുന്നെ,പന്തിന്റെ പുറത്താകലിന് പിന്നാലെയുള്ള സഞ്ജീവ് ഗോയങ്കയുടെ ലുക്ക് വൈറല്‍

അഭിറാം മനോഹർ
തിങ്കള്‍, 5 മെയ് 2025 (13:32 IST)
Rishab Pant- Sanjiv Goenka
ഐപിഎല്‍ പതിനെട്ടാം പതിപ്പിലെ ഏറ്റവും വിലയേറിയ താരമായെത്തി ഏറ്റവും ദുരന്തം താരമായാണ് ലഖ്‌നൗ താരമായ റിഷഭ് പന്ത് സീസണ്‍ അവസാനിപ്പിക്കുന്നത്.11 കളികള്‍ പിന്നിടുമ്പോള്‍ ഒരു അര്‍ധസെഞ്ചുറിയടക്കം 128 റണ്‍സ് മാത്രമാണ് പന്ത് നേടിയിട്ടുള്ളത്. ഇന്നലെ പഞ്ചാബിനെതിരെ നടന്ന മത്സരത്തില്‍ 17 പന്തില്‍ 18 റണ്‍സ് മാത്രമാണ് പന്ത് നേടിയത്. മത്സരത്തില്‍ അപഹാസ്യകരമായ രീതിയിലാണ് പന്ത് പുറത്തായത്.
 
 മത്സരത്തില്‍ നാലാമനായി ക്രീസിലെത്തിയ പന്ത് ഒരു കാര്‍ട്ടൂണിനെ ഓര്‍മിപ്പിക്കുന്ന രീതിയിലാണ് അസ്മത്തുള്ള ഒമര്‍സായ്ക്ക് തന്റെ വിക്കറ്റ് സമ്മാനിച്ചത്. മത്സരത്തിലെ എട്ടാമത്തെ ഓവറില്‍ തന്റെ ലോഫ്റ്റഡ് ഷോട്ട് കളിക്കവെ ബാറ്റില്‍ നിന്നുള്ള ഗ്രിപ്പ് പന്തിന് നഷ്ടമാവുകയായിരുന്നു. പന്ത് ഉയര്‍ന്നതിനൊപ്പം ബാറ്റും ഉയര്‍ന്നു പൊങ്ങിയതാണ് വലിയ പരിഹാസങ്ങള്‍ക്ക് ഇടയാക്കിയത്. ശശാങ്ക് സിങ്ങാണ് പന്ത് ഉയര്‍ത്തി നല്‍കിയ പന്ത് കൈപ്പിടിയിലൊതുക്കിയത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Women's ODI worldcup : ഗ്രൂപ്പ് ഘട്ടത്തിൽ 2 തോൽവി, ഓസീസ് ഇന്ത്യയുടെ സെമി സാധ്യതകൾ അടച്ചോ?, ഇന്ത്യയുടെ സാധ്യതകൾ എന്തെല്ലാം

India vs Westindies: സെഞ്ചുറികൾക്ക് പിന്നാലെ ക്യാമ്പെല്ലും ഹോപ്പും മടങ്ങി, ഇന്ത്യക്കെതിരെ ഇന്നിങ്ങ്സ് പരാജയം ഒഴിവാക്കി വെസ്റ്റിൻഡീസ്

India vs West Indies, 2nd Test: നാണക്കേട് ഒഴിവാക്കാന്‍ വെസ്റ്റ് ഇന്‍ഡീസ് പൊരുതുന്നു; കളി പിടിക്കാന്‍ ഇന്ത്യ

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

എല്ലാം കാണുക

ഏറ്റവും പുതിയത്

വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് ജീവന്മരണപോരാട്ടം, എതിരാളികൾ ഇംഗ്ലണ്ട്

ഇന്ത്യയെ നിസാരമായി കാണരുത്, ജയിക്കണമെങ്കിൽ മികച്ച പ്രകടനം തന്നെ നടത്തണം, ഇംഗ്ലണ്ട് വനിതാ ടീമിന് ഉപദേശവുമായി നാസർ ഹുസൈൻ

RO-KO: രോഹിത്തിന് പിന്നാലെ നിരാശപ്പെടുത്തി കോലിയും, തിരിച്ചുവരവിൽ പൂജ്യത്തിന് പുറത്ത്

Rohit Sharma: വന്നതും പോയതും പെട്ടെന്നായി; നിരാശപ്പെടുത്തി രോഹിത്

പുറത്ത് പല കഥകളും പ്രചരിക്കുന്നുണ്ടാകാം, രോഹിത്തുമായുള്ള ബന്ധത്തിൽ ഒരു മാറ്റമില്ലെന്ന് ഗിൽ

അടുത്ത ലേഖനം
Show comments