Sanju Samson: സീസൺ തീരുമ്പോൾ സഞ്ജു തിരിച്ചെത്തുന്നു, ചെന്നൈക്കെതിരെ കളിച്ചേക്കും

അഭിറാം മനോഹർ
തിങ്കള്‍, 5 മെയ് 2025 (17:00 IST)
Sanju Samson
ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ അടുത്ത തിങ്കളാഴ്ച ചെപ്പോക്കില്‍ നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്റെ മലയാളി താരമായ സഞ്ജു സാംസണ്‍ തിരിച്ചെത്തുമെന്ന് സൂചന.സീസണിനിടെ പരിക്കേറ്റ സഞ്ജു കഴിഞ്ഞ കുറച്ച് മത്സരങ്ങളിലായി വിശ്രമത്തിലാണ്. സഞ്ജുവിന് പകരം യുവതാരം വൈഭവ് സൂര്യവംശിയാണ് രാജസ്ഥാന്റെ ഓപ്പണിംഗ് കൈകാര്യം ചെയ്യുന്നത്.
 
 ഇംഗ്ലണ്ടിനെതിരായ ക്രിക്കറ്റ് പരമ്പരയ്ക്കിടെ വിരലിന് പരിക്കേറ്റ സഞ്ജുവിന് സീസണിലെ ആദ്യത്തെ 3 മത്സരങ്ങളില്‍ മുഴുവന്‍ സമയം കളിക്കാനായിരുന്നില്ല. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തില്‍ സൈഡ് സ്‌ട്രെയിന്‍ കാരണം താരം പിന്നെയും പുറത്തായി. ഇതോടെ ഇതിന് പിന്നാലെ നടന്ന മത്സരങ്ങളിലൊന്നും സഞ്ജു കളിച്ചിരുന്നില്ല. ടൂര്‍ണമെന്റില്‍ 12 മത്സരങ്ങളില്‍ 9ലും പരാജയപ്പെട്ട രാജസ്ഥാന്‍ ഐപിഎല്‍ പ്ലേ ഓഫിലെത്താതെ പുറത്തായിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഫിറ്റല്ലാതിരുന്നിട്ടും ബാബറും ഫഖറും ലോകകപ്പ് കളിച്ചു, ഒരൊറ്റ കാരണം ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, പാക് ക്രിക്കറ്റിൽ വീണ്ടും നെപ്പോട്ടിസം, വിവാദം

രഹാനെ മൂന്നാമനാവട്ടെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗിൽ മാറ്റങ്ങൾ നിർദേശിച്ച് ബാലാജി

നെയ്മർ യുഗം അവസാനിച്ചോ?, ലോകകപ്പ് ടീമിൽ ഇടം പിടിക്കാൻ സാധ്യത കുറവ്, സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിൽ പോലും ഇടമില്ല

ഒന്നോ രണ്ടോ നല്ല ഷോട്ടുകളുടെ പ്രശ്നമെ ഉള്ളു, അഭിഷേക് ഫൈനലിൽ തിളങ്ങും: സഞ്ജു സാംസൺ

ഇവനെന്താണ് കാണിക്കുന്നത്, വീണ്ടും സ്പിൻ ട്രാപ്പിൽ വീണു, അഭിഷേക് നമ്പർ വൺ ഫ്രോഡെന്ന് സോഷ്യൽ മീഡിയ

എല്ലാം കാണുക

ഏറ്റവും പുതിയത്

പന്തിനെ കൈവിടില്ല, വിമർശനങ്ങൾക്ക് മറുപടി നൽകി സഞ്ജീവ് ഗോയങ്ക

നാണം കെട്ടു, ആഷസ് പരാജയം ആഴത്തിൽ മുറിവേൽപ്പിച്ചു, കടന്ന് പോകുന്നത് ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ കാലത്തിലൂടെ: ബെൻ സ്റ്റോക്സ്

താരങ്ങൾ ഇനി 'അച്ചടക്കം' ശീലിക്കണം; ഐപിഎല്ലിൽ കർശന പെരുമാറ്റച്ചട്ടവുമായി ബിസിസിഐ

ചെന്നൈ ജേഴ്സിയിൽ സഞ്ജുവിനെ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡുകൾ, ഗെയ്‌ലും പൊള്ളാർഡും എ ബി ഡിവില്ലിയേഴ്സ് വരെ പിന്നിലാകും

എല്ലാവർക്കും അറിയാം അവൻ എങ്ങനെ ക്യാപ്റ്റനായെന്ന്, റിയാൻ പരാഗിനെതിരെ വിമർശനവുമായി കെ ശ്രീകാന്ത്

അടുത്ത ലേഖനം
Show comments