Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

റുതുരാജിന് പകരം ജയ്സ്വാൾ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ടീമിലേക്ക്

Jaiswal
, ഞായര്‍, 28 മെയ് 2023 (09:41 IST)
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനായുള്ള ഇന്ത്യന്‍ ടീമിലേക്ക് യശ്വസി ജയ്‌സ്വാള്‍ എത്തുമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ്. ജൂണ്‍ 34 തീയ്യതികളില്‍ ഇന്ത്യന്‍ താരമായ റുതുരാജ് വിവാഹിതനാകുമെന്ന് ബോര്‍ഡിനെ അറിയിച്ചതോടെയാണ് താരത്തിന് പകരം ജയ്‌സ്വാളിനെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായുള്ള ഇന്ത്യന്‍ ടീമില്‍ സ്റ്റാന്‍ഡ് ബൈ കളിക്കാരനായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
 
അടുത്ത ദിവസം ജയ്‌സ്വാള്‍ ലണ്ടനിലേക്ക് യാത്ര തിരിക്കും. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനമാണ് ജയ്‌സ്വാള്‍ നടത്തിയത്. ഐപിഎല്ലില്‍ 14 മത്സരങ്ങളില്‍ നിന്നും 625 റണ്‍സും രഞ്ജി ട്രോഫിയില്‍ അഞ്ച് മത്സരങ്ങളില്‍ നിന്നും 404 റണ്‍സും ജയ്‌സ്വാള്‍ നേടിയിരുന്നു. ജൂണ്‍ ഏഴിനാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മത്സരം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

IPL Final 2023: കലാശപോരാട്ടം ഇന്ന്, റുതുരാജിനെ കാത്ത് വമ്പൻ റെക്കോർഡ്