2020 അവസാനിക്കുന്നതിന് മുൻപ് ആ താരം ഇന്ത്യൻ ടീമിലെത്തും- ആകാശ് ചോപ്ര

Webdunia
ചൊവ്വ, 13 ഒക്‌ടോബര്‍ 2020 (12:42 IST)
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനായി ശ്രദ്ധേയമായ പ്രകടനമാണ് സൂര്യകുമാർ യാദവ് നടത്തുന്നത്. പ്രായം 30 ആയെങ്കിലും ഇതുവരെ ഇന്ത്യൻ ടീമിലിടം നേടാൻ യാദവിനായിരുന്നില്ല, എന്നാൽ മുംബൈ ഇന്ത്യൻസിനായി ഇത്തവണ മികച്ച പ്രകടനമാണ് യാദവ് കാഴ്‌ച്ചവെക്കുന്നത്, ഇതോടെ ഇന്ത്യൻ ടീമിലേക്ക് യാദവിന് വഴി തെളിയുമെന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ ആകാശ് ചോപ്ര.
 
2020 അവസാനിക്കുന്നതിന് മുൻപ് തന്നെ യാദവ് ഇന്ത്യക്കായി കളിക്കുമെന്നാണ് തനിക്ക് തോന്നുന്നതെന്ന് ആകാശ് ചോപ്ര പറഞ്ഞു. ഡൽഹിക്കെതിരെ മത്സരത്തിന്റെ തന്നെ ഗതി മാറ്റിയത് യാദവ് ആയിരുന്നു. കൂടാതെ ടൂർണമെന്റിൽ യാദവ് സ്ഥിരത പുലർത്തുകയും ചെയ്യുന്നു. ഡൽഹിക്കെതിരായ മത്സരത്തിൽ കഗിസോ റബാദയുടെ പന്തിൽ യാദവ് നേടിയ സിക്‌സർ തന്നെ അമ്പരപ്പിച്ചതായും ചോപ്ര പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

Carolina Marin : 32 വയസിൽ വിരമിക്കൽ പ്രഖ്യാപിച്ച് സ്പാനിഷ് ബാഡ്മിൻ്റൺ ഇതിഹാസം കരോളിന മാരിൻ

കഴിഞ്ഞ 4 ഐപിഎൽ സീസണിൽ കൂടുതൽ റൺസ് നേടിയത് ഞാനാണ്, എനിക്ക് തെളിയിക്കാനൊന്നുമില്ല: ലോകകപ്പ് ടീമിൽ പുറത്തായതിൽ പ്രതികരണവുമായി ഗിൽ

ഫിറ്റല്ലാതിരുന്നിട്ടും ബാബറും ഫഖറും ലോകകപ്പ് കളിച്ചു, ഒരൊറ്റ കാരണം ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, പാക് ക്രിക്കറ്റിൽ വീണ്ടും നെപ്പോട്ടിസം, വിവാദം

രഹാനെ മൂന്നാമനാവട്ടെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗിൽ മാറ്റങ്ങൾ നിർദേശിച്ച് ബാലാജി

എല്ലാം കാണുക

ഏറ്റവും പുതിയത്

സഞ്ജുവിനെ വീഴ്ത്തിയതിന് പിന്നിൽ റിയാൻ പരാഗിന്റെ 'മാസ്റ്റർ പ്ലാൻ', പാളിയിരുന്നെങ്കിൽ മണ്ടനെന്ന പേര് വീണെനെയെന്ന് പരാഗ്

Sanju Samson: സഞ്ജു ഫിഫ്റ്റി അടിച്ചതൊക്കെ ഫ്‌ളാറ്റ് പിച്ചുകളിൽ; പരിഹസിച്ച് ആരോൺ ഫിഞ്ച്

നീ എങ്ങനെ കളിച്ചാലും 14 കളികളിലും നീ ഓപ്പണറാകും, വൈഭവിന് ആ ഉറപ്പ് കൊടുത്തിട്ടുണ്ട്: റിയാൻ പരാഗ്

Vaibhav Suryavanshi: പരീക്ഷ എഴുതാതിരുന്നത് വെറുതെയായില്ല; സഞ്ജുവിന്റെ ചെന്നൈ വൈഭവിന്റെ ചൂടറിഞ്ഞു !

Vaibhav Suryavanshi: 15 പന്തിൽ ഫിഫ്റ്റിയുമായി 15 വയസ്സുകാരൻ, ചെന്നൈ പരുങ്ങിയ പിച്ചിൽ വൈഭവിനെല്ലാം കുട്ടിക്കളി

അടുത്ത ലേഖനം
Show comments