ആ തെറ്റ് വീണ്ടും ആവർത്തിച്ച് ദിനേശ് കാർത്തിക്, ആരാധകർ കലിപ്പിൽ

Webdunia
വ്യാഴം, 1 ഒക്‌ടോബര്‍ 2020 (12:34 IST)
ഐപിഎല്ലിൽ മുൻ സീസണുകളിൽ വെടിക്കെട്ട് പ്രകടനം നടത്തി വിജയങ്ങൾ നേടിയിരുന്ന സുനിൽ നരൈൻ ഒരു പതിവ് കാഴ്‌ച്ചയായിരുന്നു. സ്പിൻ ബൗളിങ് താരമായിരുന്ന നരൈനെ ഓപ്പണറാക്കി ഇറക്കിയുള്ള പരീക്ഷണം കഴിഞ്ഞ സീസണുകളിൽ വിജയിച്ചുവെങ്കിലും ഈ സീസണിൽ ഇതുവരെയും പൂർണപരാജയമാണ്. രാജസ്ഥാൻ റോയൽസിനെതിരായ മൂന്നാം മത്സരത്തിലും ശുഭ്‌മാൻ ഗില്ലിനൊപ്പം സുനിൽ നരൈൻ തന്നെയാണ് ഓപ്പണറായി ഇറങ്ങിയത്.
 
14 പന്തിൽ വെറും 15 റൺസ് മാത്രമാണ് ഓപ്പണറായി താരം സ്വന്തമാക്കിയത്. രാഹുൽ തൃപാഠിയേയും ടോം ബാന്റണെയും പോലെയുള്ള പ്രതിഭാധനരായ ഓപ്പണിങ് ബാറ്റ്സ്മാൻ അവസരം കാത്തുനിൽക്കുമ്പോൾ നരൈനെ വീണ്ടും ഓപ്പണറാക്കി കളിപ്പിക്കുന്നതാണ് ഇപ്പോൾ കൊൽക്കത്ത ആരാധകരെ കലിപ്പിലാക്കിയിരിക്കുന്നത്. തുടരെ പരാജയപ്പെട്ടിട്ടും നരൈന് അവസരം നൽകുന്നതിനെതിരെയാണ് ആരാധക പ്രതിഷേധം. ബാറ്റിങ് മാത്രമാക്കണ്ട ബൗളിങ്ങും നരൈൻ തന്നെ ഓപ്പൺ ചെയ്യട്ടെയെന്നാണ് ആരാധക പ്രതികരണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എന്റെ വിക്കറ്റ് പോയതിന് ശേഷമാണ് ടീം തകര്‍ന്നത്, ജയിപ്പിക്കേണ്ടത് എന്റെ ജോലിയായിരുന്നു, ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സ്മൃതി മന്ദാന

അർജൻ്റീനയെ തകർത്തു, ഫിഫ അണ്ടർ 20 ലോകകപ്പിൽ മുത്തമിട്ട് മൊറോക്കോ

Virat Kohli: ചെറിയ വിശ്രമം എടുത്തെന്നെ ഉള്ളു, മുൻപത്തേക്കാൾ ഫിറ്റെന്ന് കോലി, പിന്നാലെ ഡക്കിന് പുറത്ത്

Women's ODI worldcup : ഗ്രൂപ്പ് ഘട്ടത്തിൽ 2 തോൽവി, ഓസീസ് ഇന്ത്യയുടെ സെമി സാധ്യതകൾ അടച്ചോ?, ഇന്ത്യയുടെ സാധ്യതകൾ എന്തെല്ലാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹർഷിതിന് വേണ്ടിയാണോ കുൽദീപിനെ ഒഴിവാക്കുന്നത്?, അങ്ങനെയെങ്കിൽ അവനെ ഓൾ റൗണ്ടറെ പോലെ കളിപ്പിക്കണം

വനിതാ ലോകകപ്പിൽ സെമിയുറപ്പിച്ച് 3 ടീമുകൾ, ബാക്കിയുള്ളത് ഒരേ ഒരു സ്ഥാനം, ഇന്ത്യയ്ക്ക് സാധ്യതയുണ്ടോ?

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എന്റെ വിക്കറ്റ് പോയതിന് ശേഷമാണ് ടീം തകര്‍ന്നത്, ജയിപ്പിക്കേണ്ടത് എന്റെ ജോലിയായിരുന്നു, ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സ്മൃതി മന്ദാന

Women's ODI worldcup : ജയിക്കാവുന്ന മത്സരം കൈവിട്ടു, വനിതാ ലോകകപ്പിൽ ഇന്ത്യയ്ക്ക് തുടർച്ചയായ മൂന്നാം തോൽവി

അടുത്ത ലേഖനം
Show comments