ഈ ദിവസങ്ങളിലാണ് നിങ്ങള്‍ ജനിച്ചതെങ്കില്‍ നല്ലതാണ്

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 6 ഡിസം‌ബര്‍ 2022 (18:47 IST)
ജ്യോതിഷം എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ പലര്‍ക്കും അതൊരു അന്ധവിശ്വാസമാണെന്നാണ് ധാരണ. എന്നാല്‍ ജ്യോതിഷത്തില്‍ മാര്‍ഗങ്ങളുടെ എണ്ണത്തില്‍ തന്നെ പല വൈവിധ്യങ്ങളുമുണ്ട്. അത്തരത്തിലുള്ള ഒന്നാണ് സംഖ്യാ ജ്യോതിഷം. സംഖ്യാ ജ്യോതിഷത്തില്‍ ഓരോ വ്യക്തിയേയും അവരുടെ ജന്മ സംഖ്യയില്‍ കൂടിയാണ് അടയാളപ്പെടുത്തുക.
 
ജന്മസംഖ്യ 5 ആയവര്‍ക്ക് 5, 14, 23, 9, 18, 27 എന്നീ തീയതികള്‍ ശുഭകരമായിരിക്കും. അതുപോലെ ആയില്യം, തൃക്കേട്ട, മകയിരം, രേവതി, ചിത്തിര, അവിട്ടം എന്നീ നക്ഷത്രങ്ങളും ബുധന്‍,വെള്ളി എന്നീ ദിവസങ്ങളും ശുഭകാര്യങ്ങള്‍ക്ക് അനുയോജ്യമാണ്. ബ്രൌണ്‍, പച്ച, ഇളം നീല, ചന്ദനം, മഞ്ഞ എന്നീ നിറങ്ങള്‍ അനുകൂലമാകുമ്പോള്‍ വെളുപ്പ്, കറുപ്പ് എന്നീ നിറങ്ങള്‍ പ്രതികൂലവുമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ശക്തമായ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

വീട്ടിലെ പൂജാമുറിയില്‍ ശിവലിംഗം വയ്ക്കാമോ?

ഈ തീയതികളില്‍ ജനിക്കുന്ന സ്ത്രീകള്‍ വളരെ നിഗൂഢരാണെന്ന് സംഖ്യാശാസ്ത്രം

ഈ 5 രാശിക്കാര്‍ ഒരിക്കലും വജ്രം ധരിക്കരുതെന്ന് ജ്യോതിഷികള്‍

ഈ രാശിക്കാര്‍ക്ക് ഈമാസം ശക്തിയും സമൃദ്ധിയും ലഭിക്കും

അടുത്ത ലേഖനം
Show comments