Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാബറി ഓർമദിനം: മഥുരയിലെ പള്ളിയിൽ ഇന്ന് ഹനുമാൻ ചാലിസ വായിക്കുമെന്ന് ഹിന്ദുമഹാസഭ: പ്രദേശത്ത് നിരോധനാജ്ഞ

ബാബറി ഓർമദിനം: മഥുരയിലെ പള്ളിയിൽ ഇന്ന് ഹനുമാൻ ചാലിസ വായിക്കുമെന്ന് ഹിന്ദുമഹാസഭ: പ്രദേശത്ത് നിരോധനാജ്ഞ
, ചൊവ്വ, 6 ഡിസം‌ബര്‍ 2022 (14:05 IST)
മഥുരയിലെ പള്ളിയിൽ ഇന്ന് ഹനുമാൻ ചാലിസ വായിക്കുമെന്ന് ഹിന്ദുമഹാസഭ. ഇതേതുടർന്ന് പോലീസ് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഒരു ഹിന്ദുമഹാസഭാ പ്രവർത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബാബറി മസ്ജിദ് തകർത്തതിൻ്റെ വാർഷികത്തിൻ്റെ വേളയിലാണ് ഹിന്ദുമഹാസഭയുടെ പ്രസ്താവന.
 
പള്ളിയിലേക്ക് കാവടിയുമായി പോയ ആഗ്ര സ്വദേശിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഈദ് ഹാഗിൽ ഇന്ന് ജലാഭിഷേകം നടത്തുമെന്ന് ഹിന്ദുമഹാസഭ നേരത്തെ വ്യക്തമാക്കിയിരുന്നു. ഗംഗാജലവുമായി വന്ന ഒരാളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ട്വിറ്ററില്‍ ട്രെന്റായി ഹാര്‍ട്ട് അറ്റാക്ക്; കോവിഡിനു ശേഷം രാജ്യത്ത് ഹൃദയാഘാതം മൂലം മരണപ്പെടുന്നവരുടെ എണ്ണം കുത്തനെ ഉയര്‍ന്നു