സ്‌ത്രീകള്‍ കാലിന്മേല്‍ കാല്‍ കയറ്റി വെച്ചിരുന്നാല്‍ നാശം സംഭവിക്കുമോ ?
സ്‌ത്രീകള്‍ കാലിന്മേല്‍ കാല്‍ കയറ്റി വെച്ചിരുന്നാല്‍ നാശം സംഭവിക്കുമോ ?
സ്‌ത്രീകള്‍ കാലിന്മേല്‍ കാല്‍ കയറ്റി വെക്കരുതെന്നാണ് പഴമക്കാര്‍ പറയുന്നത്. പുരാണകാലം മുതല്‍ ഈ പല്ലവി തുടരുന്നു പോരുകയും പെണ്‍കുട്ടികള്‍ ശാസനയ്‌ക്ക് വിധേയമാകുകയും ചെയ്യാറുണ്ട്.
കാലിന്മേല്‍ കാല്‍ കയറ്റിവെച്ചിരുന്നാല്‍ എന്താണ് സംഭവിക്കുക എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല. എന്നാല്‍, സ്‌ത്രീകളുടെ ഈ പ്രവണത കുടുംബത്തിനും ദേശത്തിനും അതുവഴി പ്രപഞ്ചത്തിനും ദോഷം ചെയ്യുമെന്നുമാണ് വിശ്വാസം.
എന്നാല്‍ ഇത്തരത്തിലുള്ള വിലയിരുത്തലുകള്‍ക്കൊന്നും അടിസ്ഥാനമില്ലെന്നും തെറ്റായ പ്രചാരണമാണ് ഇതെന്നുമുള്ള വിലയിരുത്തലുകളുമുണ്ട്.
അതേസമയം, കാലിന്മേല്‍ കാല്‍കയറ്റി സ്ഥിരമായിരിക്കുന്ന സ്ത്രീകളുടെ ഗര്‍ഭപാത്രത്തിന് സ്ഥാനവ്യതിയാനം സംഭവിക്കുമെന്ന ചിന്താഗതിയു അന്നും ഇന്നും സജീവമാണ്.