Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആമസോൺ പ്രൈം നിരക്കുകൾ ഉയർത്തി

ആമസോൺ പ്രൈം നിരക്കുകൾ ഉയർത്തി
, വെള്ളി, 26 നവം‌ബര്‍ 2021 (20:23 IST)
ആമസോൺ പ്രൈം അംഗത്വ നിരക്കുകൾ ഉയർത്തി. അൻപത് ശതമാനത്തോളമാണ് വർധനവ്. പുതുക്കിയ നിരക്കുകൾ ഡിസംബർ 13ന് നിലവിൽ വരും. നിലവിൽ 999 രൂപയാണ് പ്രൈം അംഗത്വത്തിനുള്ള വാർഷിക നിരക്ക്. ഇത് 1499 രൂപയായി മ്യരും. അ‌‌‌‌ഞ്ഞൂറ് രൂപയാണ് വർധിക്കുന്നത്. മൂന്ന് മാസത്തേക്ക്ക്കൂള്ള വരിസംഖ്യ 329ൽ നിന്നും 459 ആയും ഒരു മാസത്തേക്കുള്ള 129 രൂപ 179 രൂപയായും ഉയർതിയിട്ടുണ്ട്.
 
അംഗത്വ ഫീസ് പുതുക്കുന്നതിന് മുന്നോടിയായി ആമസോൺ ഹ്രസ്വകാല ഓഫർ പ്രഖ്യാപിച്ചു. ഡിസംബർ 13ന് മുൻപായി അംഗത്വം പുതുക്കുന്നുവർക്ക് പഴയ നിരക്കായിരിക്കുമെന്ന് ആമസോൺ അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൊബൈൽ ഫോൺ നൽകിയില്ല, പത്താം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്‌ത നില‌യിൽ