Webdunia - Bharat's app for daily news and videos

Install App

വാട്ട്സാപ്പിനെ വിശ്വസിക്കാൻ കൊള്ളില്ല, മൈക്ക് റെക്കോർഡിംഗ് ചെയ്യുന്നു: ഇലോൺ മസ്ക്

Webdunia
വ്യാഴം, 11 മെയ് 2023 (16:30 IST)
വാട്ട്സാപ്പ് രഹസ്യമായി ഫോണിലെ മൈക്ക് ഉപയോഗിക്കുന്നതായി തോന്നുന്നതായുള്ള ട്വിറ്റർ എഞ്ചിനിയർ ഫോഡ് ഡാബിരിയുടെ അഭിപ്രായത്തെ ശരിവെച്ച് ടെസ്ല സ്ഥാപകനായ ഇലോൺ മസ്ക്.  നേരത്തെയും മെസ്സേജിംഗ് ആപ്പായ വാട്ട്സപ്പിനെ പരിഹസിച്ച് ഇലോൺ മസ്ക് രംഗത്തെത്തിയിരുന്നു.
 
ഞാൻ ഉറങ്ങുമ്പോഴും രാവിലെ 6 മണിക്ക് ഉയർന്നത് മുതലും വാട്ട്സാപ്പ് മൈക്രോഫോൺ ഉപയോഗിക്കുന്നു. എന്താണ് സംഭവിക്കുന്നത്? എന്നായിരുന്നു ഫോഡ് ഡാബിരിയുടെ ട്വീറ്റ്. ഇതിന് മറുപടിയായി വാട്ട്സാപ്പിനെ വിശ്വസിക്കാനാവില്ലെന്ന് ഇലോൺ മസ്കും ട്വീറ്റ് ചെയ്തു. ട്വിറ്റർ ഉടൻ തന്നെ വീഡിയോ,വോയ്സ് ചാറ്റ് ഓപ്ഷനുകൾ പുറത്തിറക്കുമെന്നും മസ്ക് പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments