Select Your Language

Notifications

webdunia
webdunia
webdunia
webdunia

എൻഎഫ്ടി തട്ടിപ്പ് , ലോകത്തിലെ ആദ്യ അറസ്റ്റ് അമേരിക്കയിൽ

എൻഎഫ്ടി തട്ടിപ്പ് , ലോകത്തിലെ ആദ്യ അറസ്റ്റ് അമേരിക്കയിൽ
, വെള്ളി, 3 ജൂണ്‍ 2022 (09:34 IST)
കലാകാരന്മാർക്ക് അവരുടെ സൃഷ്ടികൾ ഡിജിറ്റലായി വിൽക്കാനും വാങ്ങാനുമുള്ള ഓൺലൈൻ സൗകര്യമാണ് എൻഎഫ് ടി എന്ന പേരിൽ ലഭിക്കുന്നത്. മാറുന്ന ലോകത്തിൽ എൻ എഫ് ട്ടികൾക്ക് ലക്ഷങ്ങൾ മുടക്കാൻ തയ്യാറാവാറുണ്ട്.ഇപ്പോഴിതാ എൻഎഫ്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് ലോകത്തിലെ ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുകയാണ്. അമേരിക്കയിലാണ് സംഭവം.
 
എൻഎഫ്ടി വിൽക്കാൻ സാധിക്കുന്ന പ്ലാറ്റഫോമായ ഓപ്പൺ സീ എന്ന വെബ്‌സൈറ്റിലെ മുൻ ജീവനക്കാരനെയാണ് എൻഎഫ്ടി തിരിമറിയുടെ പേരിൽ അറസ്റ്റ് ചെയ്തത്. 20 വർഷശിക്ഷയാണ് ഇയാൾക്ക് ലഭിച്ചത്. ഓപ്പൺ സിയുടെ പേജ് വ്യക്തിപരമായ സാമ്പത്തികനേട്ടത്തിന് ഉപയോഗിച്ചുവെന്നാണ് കേസ്. ലോകത്തിലാദ്യമായാണ് എൻഎഫ്ടി തട്ടിപ്പിന്റെ പേരിൽ ഒരാൾ അറസ്റ്റ് ചെയ്യപ്പെടുന്നത്.
 
തിരിച്ചറിയാൻ സാധിക്കാത്ത അജ്ഞാത വോലറ്റുകളും അക്കൗണ്ടുകളും ഉപയോഗിച്ചാണ് കള്ളത്തരം നടത്തിയതെങ്കിലും തെറ്റുകാരനെ കൃത്യമായി കണ്ടുപിടിക്കാൻ അമേരിക്കൻ പൊലീസിന് സാധിച്ചുവെന്നത് നേട്ടമാണ്.45 എൻഎഫ്റ്റികളാണ് രഹസ്യമായി വാങ്ങി സാമ്പത്തികനേട്ടമുണ്ടാക്കാൻ ഇയാൾ വ്യാപാരം നട

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒറിജിനല്‍ ക്യാപ്റ്റന്‍ സതീശനെന്ന് ഹൈബി ഈഡന്‍; പിണറായി വിജയന് കുത്ത്