Webdunia - Bharat's app for daily news and videos

Install App

ഗാ​​​​ല​​​​ക്സി സീ​​​​രീസ് ആവര്‍ത്തിക്കുന്നു; ഉപയോക്‍താക്കളെ തൃപ്‌തിപ്പെടുത്തുന്ന മോ​​​​ഡ​​​​ലു​​​​ക​​​​ളു​​​​മാ​​​​യി സാം​​​​സം​​​​ഗ്

ഗാ​​​​ല​​​​ക്സി സീ​​​​രീസ് ആവര്‍ത്തിക്കുന്നു; ഉപയോക്‍താക്കളെ തൃപ്‌തിപ്പെടുത്തുന്ന മോ​​​​ഡ​​​​ലു​​​​ക​​​​ളു​​​​മാ​​​​യി സാം​​​​സം​​​​ഗ്

Webdunia
ബുധന്‍, 20 ഡിസം‌ബര്‍ 2017 (13:18 IST)
തിരിച്ചടികള്‍ക്കിടെ വിപണി കൈയടക്കാന്‍ ഗാ​​​​ല​​​​ക്സി സീ​​​​രീ​​​​സി​​​​ലെ ഏ​​​​റ്റ​​​​വും പു​​​​തി​​​​യ മോ​​​​ഡ​​​​ലു​​​​ക​​​​ളു​​​​മാ​​​​യി സാം​​​​സം​​​​ഗ്. ഉപയോക്‍താക്കളെ തൃപ്‌തിപ്പെടുത്തുന്ന ഫീച്ചേഴ്‌സുകള്‍ ഉള്‍പ്പെടുത്തി ഗാ​​​​ല​​​​ക്സി എ8, ​​​​ഗാ​​​​ല​​​​ക്സി എ8+ ​​​​എ​​​​ന്നീ സ്മാ​​​​ർ​​​​ട്ഫോ​​​​ണ്‍ മോഡലുകളാണ് കമ്പനി ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം പുറത്തുവിട്ട പു​​​​തി​​​​യ മോ​​​​ഡ​​​​ലു​​​​ക​​​​ളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കമ്പനി അധികൃതര്‍ തയ്യാറായിട്ടില്ല. ഫോണിന്റെ വില വിവരങ്ങള്‍ പോലും കമ്പനി മറച്ചുവച്ചിരിക്കുകയാണ്. അടുത്തവര്‍ഷം ആദ്യത്തോടെ ഫോണ്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

ബാ​​​​റ്റ​​​​റി ത​​​​ക​​​​രാ​​​​റു​​​​ക​​​​ളു​​​​ടെ പേ​​​​രി​​​​ൽ ഏ​​​​റെ വി​​​​മ​​​​ർ​​​​ശ​​​​ങ്ങ​​​​ൾ നേ​​​​രി​​​​ട്ട ഗാ​​​​ല​​​​ക്സി സീ​​​​രി​​​​സി​​​​ന് ഇ​​​​നി ഒ​​​​രു​​​​പി​​​​ൻ​​​​ഗാ​​​​മി​​​​യു​​​​ണ്ടാ​​​​കി​​​​ല്ലെ​​​​ന്ന അ​​​​ഭ്യൂ​​​​ഹ​​​​ങ്ങ​​​​ൾ ശക്തമായിരിക്കെയാണ് തിരിച്ചുവരവിനൊരുങ്ങി ഗാ​​​​ല​​​​ക്സി പുതിയ മോഡലുകള്‍ പുറത്തു വിട്ടത്. മുമ്പുണ്ടായ തകരാറുകള്‍ ഇനി ആവര്‍ത്തിക്കില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Chithira Day, Pookalam Style: നാളെ ചിത്തിര, പൂക്കളം ഇടേണ്ടത് എങ്ങനെ

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

സുപ്രീം കോടതി അന്വേഷണങ്ങളോട് പൂർണമായും സഹകരിക്കും, വിശദീകരണവുമായി വൻതാര

സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചു: ഗാസയിലെ ആശുപത്രി ആക്രമണത്തില്‍ ഖേദം പ്രകടിപ്പിച്ച് നെതന്യാഹു

അടുത്ത ലേഖനം
Show comments