Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാംസങ്ങിന്റെ ഗ്യാലക്‌സി എസ് 9 വിപണിയില്‍ എത്തുന്നു !

ഐഫോണിനെ വെല്ലാന്‍ സാംസങ്ങിന്റെ ഗ്യാലക്‌സി എസ് 9 എത്തുന്നു !

സാംസങ്ങിന്റെ ഗ്യാലക്‌സി എസ് 9 വിപണിയില്‍ എത്തുന്നു !
, ശനി, 25 നവം‌ബര്‍ 2017 (11:07 IST)
ടെക് ലോകത്തെ അത്ഭുതപ്പെടുത്തി സാംസങ്ങ്. വിപണിയെ ഇളക്കി മറച്ച മോഡലുകള്‍ ആയിരുന്നു സാംസങ്ങ്  ഗാലക്‌സി. വലിയ തോതില്‍ ഹിറ്റായ ഗാലക്‌സി മോഡലുകളുടെ നവീകരിച്ച പതിപ്പുമായാണ് സാംസങ്ങിന്റെ പടയൊരുക്കം. ഒട്ടേറെ പുത്തന്‍ സംവിധാനങ്ങളും സൗകര്യങ്ങളുമായാണ് നവീകരിച്ച ഗാലക്‌സി മോഡലുകള്‍ വരുന്നത്.
 
ഐഫോണ്‍ X നടക്കം വെല്ലുവിളി ഉയര്‍ത്തുന്ന ഗ്യാലക്‌സി എസ്9, എസ്9 പ്ലസ് എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്നത്. ജനുവരിയില്‍ ഫോണുകള്‍ പുറത്തെത്തുമെന്നാണ് വ്യക്തമാകുന്നത്. 5.8 ഇഞ്ച്, 6.2 ഇഞ്ച് സ്‌ക്രീന്‍ വലിപ്പമായിരിക്കും രണ്ടുഫോണുകള്‍ക്കും. നിരവധി സവിശേഷതകളും സാംസങ്ങ് ഉറപ്പുനല്‍കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീപ് നടിയെ നേരിട്ട് ഭീഷണിപ്പെടുത്തി, സിദ്ദിഖും നടിയെ വിളിച്ച് താക്കീത് ചെയ്തിരുന്നു; പൊലീസ് രണ്ടുംകൽപ്പിച്ച്