അധിക ചാർജുകളില്ല, ഗൂഗിൾ പേയിലൂടെ ഇനി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം !

Webdunia
വ്യാഴം, 21 മാര്‍ച്ച് 2019 (16:04 IST)
ഗൂഗിളിന്റെ ഡിജിറ്റൽ പേയ്മെന്റ് ആപ്പായ ഗൂഗിൾ പേ വഴി ഇനി ഐ ആർ സി ടി സി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. അധിക ചാർജുകൾ ഈടാക്കാതെയാണ് ഗൂഗിൾ ടിക്കറ്റ് ബുക്കിംഗ് സംവിധാനം കൊണ്ടുവന്നിരിക്കുന്നത്.
 
പുതിയ ഫീച്ചറിലൂടെ ടികറ്റുകൾ ബുക്ക് ചെയ്യാനും ക്യാൻസൽ ചെയ്യാനും സാധിക്കും. ടിക്കറ്റുകളുടെ അവൈലബിലിറ്റി, യാത്രാ സമയം. സ്റ്റേഷനുകൾക്കിടയിലുള്ള ദൂരം, എന്നിവ ഗൂഗിൾ പേ ആപ്പിലൂടെ അറിയാൻ സാധിക്കും. ഗൂഗിൾ പേ ടിക്കറ്റ് ബുക്കിംഗ് എളുപ്പമാക്കുകയാണെന്ന് ഗൂഗിള്‍ പേ പ്രാഡക്റ്റ് മാനേജ്‌മെന്റ് ഡയറക്ടര്‍ അംബരീഷ് കെംഗെ പറഞ്ഞു.
 
ഐ ആർ സി ടി സി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി ഗൂഗിൾ പേയിൽ പ്രത്യേക ഐക്കൺ ഒരുക്കിയിട്ടുണ്ട്. ഗൂഗിൾ പേയുടെ  ആൻഡ്രോയിഡ് ഐ ഒ എസ് പതിപ്പുകളിൽ സംവിധാനം ലഭ്യമായിരിക്കും. അഭിബസ്, റെഡ് ബസ്, ഊബര്‍,എന്നിവ ബുക്ക് ചെയ്യാനുള്ള സംവിധാനം നേരത്തെ തന്നെ ഗൂഗിൾ പേ ഒരുക്കിയിരുന്നു.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹോര്‍മുസ് തുറക്കാം, ആണവ ചര്‍ച്ച പിന്നീടാക്കാം; പുതിയ നിര്‍ദ്ദേശവുമായി ഇറാന്‍

ഹോര്‍മോസില്‍ അമേരിക്ക ഉപരോധം ശക്തമാക്കി; 38 കപ്പലുകളെ തിരിച്ചയച്ചു

വൈറ്റ് ഹൗസിലെ മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിനിടെ വെടിവെപ്പ്, ട്രംപിനെ സ്ഥലത്ത് നിന്നും മാറ്റി, ഒരാൾ കസ്റ്റഡിയിൽ

ആം ആദ്മി പാർട്ടിയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി, 60 പേരുടെ പിന്തുണയുണ്ടെന്ന് രാഘവ് ചദ്ദ, ആപ്പിനെ തൂത്തുവാരിയത് ഓപ്പറേഷൻ താമര?

ചോറ് വേവും മുന്നെ ഉണ്ണാനിരുന്നു, കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്ക്കായി വമ്പൻ പോര്, ഡൊക്യുമെൻ്ററി മുതൽ പോഡ്കാസ്റ്റ് വരെ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹർത്താൽ: തൃശൂർ ജില്ലയെ ബാധിക്കില്ല, ബസുകൾ ഓടും, കടകൾ തുറക്കും

നിതിന്‍ രാജിന്റെ മരണത്തില്‍ നാളെ ഹര്‍ത്താല്‍: ബസ് സര്‍വീസുകള്‍ മുടങ്ങില്ല, അവശ്യസര്‍വീസുകളെ ഒഴിവാക്കി

2027 മുതൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്സാകണം

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് 10 വര്‍ഷങ്ങള്‍ക്ക് ശേഷം മാത്യു അച്ചാടന്‍ വിടപറഞ്ഞു; മരണകാരണം ഹൃദയാഘാതം

പിഎന്‍ജി കണക്ഷനുള്ളവര്‍ എല്‍പിജി സറണ്ടര്‍ ചെയ്യണം: സിവില്‍ സപ്ലൈസ് കമ്മീഷണര്‍

അടുത്ത ലേഖനം
Show comments