4G ഡൌൺലോഡിങ് സ്പീഡിൽ രാജ്യത്ത് മുന്നിൽ ജിയോ തന്നെ

Webdunia
തിങ്കള്‍, 23 ജൂലൈ 2018 (15:53 IST)
4G ഡൌൻലോഡിങ് സ്പീടിൽ രാജ്യത്ത് ഒന്നാമത് ജിയോ തന്നെ. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യുയാണ് കണക്കുകൾ പുറത്തുവിട്ടത്. 22.3 Mbps ആണ് ജിയോയുടെ ഡൌൺലോഡിങ് വേഗത. ട്രായിയുടെ മൈ സ്പീഡ് എന്ന ആപ്പിൽ ജിയോയുടെ വേഗത രേഖപ്പെടുത്തിയത്.
 
മറ്റു രാജ്യത്തെ മറ്റു ടെലികോം കമ്പനികളെ അപേക്ഷിച്ച് ഇത് ബഹുദൂരം മുൻപിലാണ്. 9.7 Mbps സ്പീഡുമായി എയർടെല്ലാണ് ഡൌൺലോഡിങ് സ്പീഡിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്തുള്ളത്. 6.7 Mbps ആണ് മൂന്നാം സ്ഥാനകാരായ വോഡഫോണിന്റെ വേഗത. ഐഡിയയാണ് ഡൌൻലോഡിങ് വേഗതയുടെ കാര്യത്തിൽ നാ‍ലാം സ്ഥാനത്ത്
 
അതേസമയം രാജ്യത്ത് ഏറ്റവും മികച്ച അപ്‌ലോഡിങ് വേഗതയുടെ കാര്യ്ത്തിൽ ഐഡിയയാണ് മുന്നിൽ. 5.9 Mbps ഐഡിയയുടെ അപ്ലോഡിങ് വേഗത. 5.3 Mbps സ്പീഡ് നല്‍കി വോഡാഫോണും 3.5Mbps വേഗത നല്‍കി ജിയോയും 3.5Mbps വേഗത നല്‍കി എയര്‍ടെലുമാണ് അടുത്തുള്ള സ്ഥാനങ്ങളിൽ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

'​വിട്ടുകൊടുക്കില്ല'; ഗുരുവായൂരിൽ കെ മുരളീധരനെ മത്സരിപ്പിക്കാനുള്ള കോൺ​ഗ്രസ് നീക്കത്തെ എതിർത്ത് ലീ​ഗ്

അസമിലുള്ളവരിൽ 40 ശതമാനം ബംഗ്ലാദേശികൾ, വെടിമരുന്ന് പെട്ടിയുടെ മുകളിൽ ഇരിക്കുന്നത് പോലെ: അസം മുഖ്യമന്ത്രി

കൊച്ചി കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പ്: കോൺഗ്രസിനുള്ളിൽ അഭിപ്രായ ഭിന്നത രൂക്ഷം, തീരുമാനം വൈകുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ആരാണ് സുന്ദർ പിച്ചെയേയും സത്യ നാദെല്ലയേയും മറികടന്ന ജയശ്രീ ഉള്ളാൾ ?, ടെക് ലോകത്തെ സിഇഒയെ അറിയാം

ശബരിമലയില്‍ സ്വര്‍ണ്ണം മോഷ്ടിച്ച കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം എന്‍ വിജയ കുമാര്‍ അറസ്റ്റില്‍

ശബരിമല എതിരാളികൾ പ്രചരണവിഷയമാക്കി, ബിജെപിയുടെ ആശയം കോൺഗ്രസ് ഏറ്റെടുക്കുന്ന സ്ഥിതി : എം വി ഗോവിന്ദൻ

സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യയെ വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

വികെ പ്രശാന്തിന് എംഎല്‍എ ഹോസ്റ്റലില്‍ സ്ഥലമുണ്ട്, പിന്നെ എന്തിനാണ് കോര്‍പ്പറേഷന്‍ കെട്ടിടം: കെഎസ് ശബരീനാഥന്‍

അടുത്ത ലേഖനം
Show comments