വാട്ട്സാപ്പിൽ ഇനി യുട്യൂബ് വീഡിയോകൾ കാണാം !

Webdunia
തിങ്കള്‍, 6 ഓഗസ്റ്റ് 2018 (17:37 IST)
വട്ട്സാപ്പിൽ നിന്നും പുറത്തുകടക്കാതെ തന്നെ ഇനി യ്യുട്യൂബ് വീഡിയോകൾ കാണാം ഇതിനായി പുതിയ സംവിധാനം ഒരുക്കിയിരിക്കുകയാണ് വട്ട്സാപ്പ്. വാട്ട്സാപ്പിനെ ആൻഡ്രോയിഡ്.  2.18.234 പതിപ്പിലാണ് പുതിയ സംവിധാനം പരീക്ഷിക്കുന്നത്. ഇൻസ്റ്റഗ്രാം വീഡിയോസും ഇത്തരത്തിൽ കാണാനാകും. 
 
പിക്ചർ ഇൻ പിക്ചർ മോഡ് എന്നാണ് പുതിയ സംവിധാനത്തിന് കമ്പനി പേരു നൽകിയിരിക്കുന്നത്. വാട്ട്സാപ്പുകളിൽ വരുന്ന യൂട്യൂബ് ഇൻസ്റ്റഗ്രാം ലിങ്കുകളിൽ വീഡിയോകൾ കാണാൻ ക്ലിക്ക് ചെയ്യുമ്പോൾ അതത് ആപ്പുലളിലെക്ക് തുറക്കുന്ന രീതിയിൽ ഉള്ള സംവിധാനമാണ് നേരത്തെ ഉണ്ടായിരുന്നത്. 
 
എന്നാൽ പുതിയ പിക്ചർ ഇൻ പിക്ടർ സംവിധാനത്തിലൂടെ ലിങ്കുകൾ ക്ലിക്ക് ചെയ്യുമ്പോൾ വാട്ട്സാപ്പിൽ പ്രത്യേഗ ബോക്സിൽ വീഡിയോകൾ ദൃശ്യമാകും.  ഐഫോൻ ഉപബോക്താക്കൾക്കായി ഈ സംവിധാനം നേരത്തെ തന്നെ ലഭ്യമാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്എസ്എല്‍സി പരീക്ഷാ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ വേഗത്തില്‍ അറിയാം

കോഴിക്കോട് ഒന്‍പത് വയസ്സുകാരന് അമീബിക് എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

വീടിന്റെ പുറകുവശത്തെ വാതിൽ വഴി സ്ഥലംവിട്ട് ചെന്നിത്തല; സതീശനു അഭിനന്ദനമില്ല !

അടുത്ത ലേഖനം
Show comments