ആകർഷകമായ വിലയിൽ ഹോണർ 8C ഇന്ത്യയിലേക്ക് !

Webdunia
വെള്ളി, 23 നവം‌ബര്‍ 2018 (20:16 IST)
ഹോണറിന്റെ പുതിയ ബഡ്ജറ്റ് സ്മാർട്ട് ഫോണായ ഹോണർ 8C യെ നവംബർ 29ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. 4 ജിബി റാം 32 ജിബി സ്റ്റോറേജ്, 4 ജിബി റാം 64 ജിബി സ്‌റ്റോറേജ് എന്നിങ്ങനെ രണ്ട് വാരിന്റുകളായാണ് ഹോണർ 8C ഇന്ത്യൻ വിപണിയിൽ എത്തുക 15,000രൂപയാണ്  4 ജിബി റാം 64 ജിബി സ്‌റ്റോറേജ് വേരിയന്റിന് ഇന്ത്യയിലെ വിപണിവില. 
 
19:9 ആസ്‌പെക്‌ട് റേഷ്യോയില്‍ 1520×720 പിക്‌സൽ 6.26 ഇഞ്ച് ഐ പി എസ്. എൽ സി ഡി,  എച്ച് ഡി ഡിസ്‌പ്ലേയാണ് ഫോണിന് നൽകിയിരിക്കുന്നത്. 13 എം പി, 2 എം പി വീതമുള്ള ഡുവൽ റിയർ ക്യാമറകളും എട്ട് മെഗാ പിക്സലിന്റെ സെൽഫി ക്യാമറയുമാണ് ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്. 
 
മൈക്രോ എസ് ഡി കർഡുകൾ ഉപയോഗിച്ച് 256 ജി ബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാവുന്നതാണ്. സ്നാപ്ഡ്രാഗൺ 632 പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. ആൻ‌ഡ്രോയിഡ് 8.1 ഓറിയോയിലാണ് ഫൊൺ പ്രവർത്തിക്കുക. 4000 എം എ എച്ചാണ് ബാറ്ററി ബാക്കപ്പ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിതിന്‍ രാജിന്റെ ആത്മഹത്യ: പ്രതികളുടെ ജാമ്യം ഹര്‍ജിയില്‍ ഇന്ന് വിധി

വിമാന ഇന്ധനവില കുതിക്കുന്നു, 20,000 സർവീസുകൾ റദ്ദാക്കി ലുഫ്താൻസ

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; കാരണം ചൂടല്ലെന്ന് പെസോ, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ റിപ്പോര്‍ട്ട് നിര്‍ണായകം

ഇനി പെട്രോളിന്റെ കാലമല്ല, ആല്‍ക്കഹോളിന്റേത്, 85 ശതമാനം എഥനോള്‍ മിക്‌സ് പെട്രോള്‍ നടപ്പാക്കാന്‍ ഇന്ത്യ, കരട് നിയമം ഉടന്‍

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊടിക്കുന്നിൽ സുരേഷിനെ മുഖ്യമന്ത്രിയാക്കണമെന്ന് ടി.പി.സെൻകുമാർ

ആന്റിവെനം നല്‍കുമ്പോള്‍ തീവ്രമായ അലര്‍ജി പ്രതിപ്രവര്‍ത്തനങ്ങളുണ്ടാകാന്‍ സാധ്യത; അടിസ്ഥാന സൗകര്യമില്ലെങ്കില്‍ രോഗിയുടെ ജീവന്‍ കൂടുതല്‍ അപകടത്തിലാകും

വീണ്ടും പാമ്പുകടിയേറ്റ് മരണം; കുട്ടനാട്ടില്‍ വീട്ടമ്മ മൂര്‍ഖന്റെ കടിയേറ്റ് മരിച്ചു

പാമ്പ് കടിയേറ്റാൽ എന്ത് വേണം? കനിവ്108ൽ വിളിക്കുക, ആന്റിവെനം ഉറപ്പ്

ഗുരു മുനി നാരായണ പ്രസാദ് അന്തരിച്ചു

അടുത്ത ലേഖനം
Show comments