വെറും 34 മാസങ്ങൾകൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായി റിലയൻസ് ജിയോ !

Webdunia
തിങ്കള്‍, 29 ജൂലൈ 2019 (18:08 IST)
ടെലികോം സേവന രംഗത്ത് വീണ്ടും വിപ്ലവം തീർത്തിരിക്കുകയാണ് റിലയൻസ് ജിയോ. രാജ്യത്ത് എറ്റവുമധികം ഉപയോക്താക്കളുള്ള ടെലികോം കമ്പനിയായി റിലയൻസ് ജിയോ മാറി. വോഡഫോൺ ഐഡിയയുടെ ആദ്യപാദ റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് ജിയോ മുന്നിലെത്തിയത്. 
 
32 കോടി ഉപയോക്താക്കളാണ് കമ്പനിക്കുള്ളത് എന്നാണ് വോഡഫോൺ ഐഡിയയുടെ ആദ്യ പാദ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. എന്നാൽ ജിയോയുടെ ആദ്യ പാദ റിപ്പോർട്ട് പ്രകാരം 32.29 കോടി വരിക്കാർ ഉണ്ട്. തൊട്ടു പിന്നിൽ എയ‌ടെലാണ് 32.3 കോടിയാണ് രാജ്യത്തെ എയർടെൽ വരിക്കാരുടെ എണ്ണം. വെറും 34 മാസങ്ങൾകൊണ്ടാണ് ജിയോ ഈ നേട്ടം കൈവരിച്ചത് എന്നതാണ് ശ്രദ്ദേയമായ കാര്യം.
 
ജിയോയ്ക്ക്‌ കടുത്ത മത്സരം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി വോഡഫോണും ഐഡിയയും തമ്മിൽ ലയിച്ചു ചേർന്നതോടെയാണ് എയർടെലിനെ പിന്നിലാക്കി വോഡഫോൺ ഐഡിയ രാജ്യത്ത് ഏറ്റവും അധികം ഉപയോക്താക്കളുള്ള ടെലികൊം കമ്പനിയായി മാറിയത്. ഈ ആധിപത്യമാണ് ഇപ്പോൾ ജിയോ തകർത്തിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

നരേന്ദ്രമോദിയെ സുന്ദരനായ വ്യക്തിയെന്ന് വിശേഷിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് കാലുകള്‍ കെട്ടിയിട്ട നിലയില്‍ പോക്‌സോ പ്രതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

അടുത്ത ലേഖനം
Show comments