Webdunia - Bharat's app for daily news and videos

Install App

വയറുവേദനയുമായി എത്തിയ യുവതിക്ക് ഡോക്ടർ നിർദേശിച്ചത് കോണ്ടം, സംഭവം ഇങ്ങനെ

Webdunia
തിങ്കള്‍, 29 ജൂലൈ 2019 (17:58 IST)
അമിതമായ വയറുവേദനയെ തുടർന്ന് ചികിത്സയ്ക്കെത്തിയ യുവതിക്ക് ഗര്‍ഭ നിരോധന ഉറ നിര്‍ദേശിച്ച് ഡോക്ടർ.  റാഞ്ചിയിലെ സിങ്ബം ജില്ലയിലാണ് സംഭവം. വയറുവേദനയ്ക്കുള്ള മരുന്നിന് പകരം ഡോക്ടര്‍ ഗര്‍ഭനിരോധന ഉറയാണ് യുവതിക്ക് കുറിച്ച് നല്‍കിയത്. സംഭവത്തിൽ ഡോക്ടര്‍ക്കെതിരെ അന്വേഷണം. 
 
ഘാട്ഷില്ല ആശുപത്രിയില്‍ കരാര്‍ വ്യവസ്ഥയില്‍ ജോലിചെയ്യുന്ന അസ്രഫ് ബാദര്‍ എന്ന ഡോക്ടര്‍ക്കെതിരെയാണ് അന്വേഷണം ആരംഭിച്ചത്. ഡോക്ടറുടെ കുറുപ്പുമായി മെഡിക്കല്‍ ഷോപ്പിലെത്തിയ യുവതിയോട് കടയുടമയാണ് ഡോക്ടര്‍ കുറിച്ചത് ഗര്‍ഭനിരോധന ഉറയാണെന്ന് പറഞ്ഞത്.
 
തുടര്‍ന്ന് യുവതി ആശുപത്രിയിലെത്തി മുതിര്‍ന്ന് ഡോക്ടര്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഡൊക്ടറോട് കാര്യങ്ങൾ ചോദിച്ചപ്പോൾ അദ്ദേഹം ആരോപണം നിഷേധിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ എത്ര ദിവസമെടുക്കും? ആര്‍ബിഐ നിയമങ്ങള്‍ എന്തൊക്കെ

സപ്ലൈക്കോ ക്രിസ്മസ് ഫെയര്‍ ഡിസംബര്‍ 30വരെ; വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി

പ്രൊവിഡന്റ് ഫണ്ട് തട്ടിപ്പ് കേസില്‍ റോബിന്‍ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

നടിയെ ആക്രമിച്ച കേസ്: തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന നടിയുടെ ആവശ്യം കോടതി തള്ളി

പ്രതിമാസം 3000രൂപ കിട്ടും! നിങ്ങള്‍ യോഗ്യരാണോ

അടുത്ത ലേഖനം
Show comments