മോട്ടോ G 5G ഇന്ത്യൻ വിപണിയിൽ വില 20,999

Webdunia
തിങ്കള്‍, 30 നവം‌ബര്‍ 2020 (14:35 IST)
കുറഞ്ഞ വിലയിൽ മിഡ് റെയ്ഞ്ചിൽ പുതിയ 5G സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണീയിൽ അവതരിപ്പിച്ച് മോട്ടോ. മോട്ടോ ജി 5G എന്ന മോഡലിനെയാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. സ്മാർട്ട്ഫോൺ ഫ്ലിപ്കാർട്ടിലൂടെ വാങ്ങാനാകും. 6 ജിബി റാം 128 ജിബി പതിപ്പിൽ എത്തിയിരിയ്ക്കുന്ന സ്മാർട്ട്ഫോണിന് 20,999 രൂപയണ് വില, 24,999 രൂപയാണ് സ്മാർട്ട്ഫോണിന് ലിസ്റ്റ് ചെയ്തിരിയ്ക്കുന്ന വില എങ്കിലും കുറഞ്ഞ വിലയിലാണ് ഇപ്പോൾ വിൽപ്പന. ഫ്ലിപ്‌കാർട്ടിലൂടെ ഡെബിറ്റ് ക്രെഡിറ്റ് കാർഡ് ഓഫറുകൾ പ്രയോജനപ്പെടുത്തി വാങ്ങിയാൽ വില വീണ്ടും കുറയും.
 
6.7 ഇഞ്ച് എല്‍ടിപിഎസ് ഡിസ്‌പ്ലേയാണ് ഫോണിൽ നൽകിയിരിയ്ക്കുന്നത്. 48 മെഗാപിക്സൽ പ്രൈമറി സെൻസർ കരുത്തുപകരുന്ന ട്രിപ്പിൾ റിയർ ക്യാമറകളാണ് ഫോണിൽ ഉള്ളത്. 8 മെഗാപികൽ അൾട്ര വൈഡ് ആംഗിൾ സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് ട്രിപ്പിൾ ക്യാമറിയിലെ മറ്റു സെൻസറുകൾ. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 750 ജി എസ്ഒ‌സി ആണ് സ്മാർട്ട്ഫോണിന് കരുത്തുപകരുന്നത്. ആൻഡ്രോയിഡ് 10 ലാണ് സ്മാർട്ട്ഫോൺ പ്രവർത്തിയ്ക്കുക. 20W ടര്‍ബോപവര്‍ ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

നാലര കൊല്ലത്തിനിടെ ഒരു രൂപ കൂട്ടിയില്ല, തെരെഞ്ഞെടുപ്പ് അടുത്തപ്പോൾ ജനങ്ങളെ വിഡ്ഡികളാക്കുന്നുവെന്ന് വി ഡി സതീശൻ

Pinarayi Vijayan Government: പ്രതിപക്ഷത്തെ നിശബ്ദരാക്കി ഇടതുപക്ഷത്തിന്റെ കൗണ്ടര്‍ അറ്റാക്ക്; കളംപിടിച്ച് 'പിണറായി മൂവ്'

റഷ്യയ്ക്ക് പിന്നാലെ ആണവായുധ നിയന്ത്രണ കരാറിൽ നിന്ന് പിന്മാറി അമേരിക്ക, പരീക്ഷണങ്ങൾ പുനരാരംഭിക്കുമെന്ന് ട്രംപ്

തെരുവ് നായകളുടെ എണ്ണം നിയന്ത്രിക്കല്‍; തിരുവനന്തപുരത്ത് പോര്‍ട്ടബിള്‍ എബിസി യൂണിറ്റ് ആരംഭിച്ചു

നിങ്ങള്‍ എടിഎം പിന്‍ നമ്പര്‍ മറന്നുപോകാറുണ്ടോ, ഇക്കാര്യം അറിഞ്ഞിരിക്കണം

അടുത്ത ലേഖനം
Show comments