Webdunia - Bharat's app for daily news and videos

Install App

ഒരേ വാട്ട്സ് ആപ്പ് അക്കൗണ്ട് നാല് ഡിവൈസുകളിൽ ഉപയോഗിയ്ക്കാം, പുതിയ ഫീച്ചറുമായി വാട്ട്സ് ആപ്പ്

Webdunia
ചൊവ്വ, 16 ജൂണ്‍ 2020 (12:48 IST)
ഒരേ വാട്ട്സ് ആപ്പ് അക്കൗണ്ട് നാല് ഡിവൈസുകളിൽ വരെ ഉപയോഗിയ്ക്കാൻ സാധിയ്ക്കുന്ന ഫീച്ചറിന്റെ പണിപ്പുരയിലാണ് വാട്ട്സ് ആപ്പ്, വാട്ട്സ് ആപ്പിലെ ഫീച്ചറുകളെ കുറിച്ച് വിവരം നൽകുന്ന വബീറ്റ ഇൻഫോയാണ് ഇക്കാര്യത്തെ കുറിച്ച് സൂചന നൽകിയത്. ഏറെ സുരക്ഷിമായ രീതിയിലായിരിയ്ക്കും ഈ സംവിധാനം ഉപയോക്തക്കൾക്ക് ലഭ്യമാവുക എന്ന് വബീറ്റ ഇൻഫോ പറയുന്നു. എന്നാൽ ഈ ഫീച്ചർ എന്ന് ലഭ്യമാകും എന്ന കാര്യത്തിൽ വ്യക്തയില്ല. 
 
തീയതി പ്രകാരം സന്ദേശങ്ങള്‍ തിരയാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു ഫീച്ചർ കൂടി വാട്ട്സ് ആപ്പ് പരീക്ഷിക്കുന്നുണ്ട് എന്നും വബീറ്റ ഇൻഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. തിയതി നൽകിയാൽ ആ തീയതികളിൽ അയച്ച സന്ദേശങ്ങൾ തിരയാൻ സാധിയ്ക്കുന്ന സംവിധാനമാണ്. വാട്ട്സ് ആപ്പ് ഒരുക്കുന്നത്. അധികം വൈകാതെ തന്നെ ഈ സംവിധാനം ലഭ്യ,മാകും എന്നാണ് റിപ്പോർട്ടുകൾ. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സംസ്ഥാനത്ത് രാത്രി ഈ ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

വോട്ടെടുപ്പ് ദിവസം എല്ലാ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും വേതനത്തോടുകൂടിയ അവധി; അവധി ഉറപ്പാക്കണമെന്ന് ലേബര്‍ കമ്മിഷണര്‍

ലോക്‌സഭാ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് കഴിയും വരെ സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം

കൈക്കൂലി കേസിൽ വില്ലേജ് ഓഫീസർക്കും ഫീൽഡ് അസിസ്റ്റൻറിനും കഠിന തടവ്

പീഡനക്കേസ് പ്രതിക്ക് 13 വർഷം കഠിനത്തടവ്

അടുത്ത ലേഖനം
Show comments