Webdunia - Bharat's app for daily news and videos

Install App

വൺപ്ലസ് 6; വില 34,999 മുതല്‍ 44,999 രൂപ വരെ

വൺപ്ലസ് 6 ഇന്ത്യയിലെത്തി

Webdunia
വെള്ളി, 18 മെയ് 2018 (13:00 IST)
രാജ്യാന്തര വിപണികളിൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ച വൺ പ്ലസ് 6 ഇന്ത്യയിലെത്തി. ഇതിനൊപ്പം വയർലെസ് ഹെഡ്‌ഫോണും പുറത്തിറക്കി. ഫോണിൽ വിപണിയിൽ വൻ സ്വീകരണം ലഭിക്കുമെന്നാണ് കരുതുന്നത്. ചടങ്ങിൽ ബിഗ് ബി അമിതാഭ് ബച്ചൻ പങ്കെടുത്തു.
 
64 ജിബി സ്‌റ്റോറേജ്, 6 ജിബി റാം വേരിയന്റിന്റെ ഇന്ത്യയിലെ വില 34,999 രൂപയാണ്. 128 ജിബി സ്റ്റോറേജ്, 8ജിബി റാം വേരിയന്റിന് 39,999 രൂപയും അവഞ്ചേഴ്‌സ് ലിമിറ്റഡ് എഡിഷൻ, 256 ജിബി സ്റ്റോറേജ് 8 ജിബി റാമിന്റെ വില 44,999 രൂപയാണ്.   
 
വൺ പ്ലസ് 6 മെയ് 21 മുതൽ ആമസോൺ പ്രൈം വഴി അംഗങ്ങൾക്ക് വാങ്ങാനാകും. മറ്റുള്ളവർക്ക് മെയ് 22-ന് ലഭ്യമാകും. കൂടാതെ വൺപ്ലസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ലഭ്യമാകും. ലിമിറ്റഡ് എഡിഷൻ വേരിയന്റ് 29-ന് മാത്രമേ ലഭ്യമാകൂ. സിൽക് വൈറ്റ്, മിഡ്‌നറ്റ് ബ്ലാക്ക്, മിറർ ബ്ലാക്ക് എന്നീ നിറങ്ങളിലുള്ള ഹാൻഡ്‌സെറ്റുകൾ ലഭ്യമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

നിമിഷപ്രിയയുടെ വധശിക്ഷ സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം; അനുമതി നല്‍കിയത് യെമന്‍ പ്രസിഡന്റ്

പെട്രോള്‍ പമ്പിനായി ഭൂമി തരം മാറ്റാന്‍ രണ്ട് ലക്ഷം രൂപ കൈക്കൂലി; പന്തീരാങ്കാവ് വില്ലേജ് ഓഫീസര്‍ പിടിയില്‍

സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ 154-ാം ദിനം കേന്ദ്രത്തിന്റെ ദയ; മുണ്ടക്കൈ ദുരന്തം അതിതീവ്രമായി പ്രഖ്യാപിച്ചു

New Year 2025: പുതുവര്‍ഷം ആദ്യം പിറക്കുന്നത് എവിടെ?

'രണ്ടെണ്ണം അടിച്ച് വണ്ടിയുമെടുത്ത് കറങ്ങാം'; ഇങ്ങനെ വിചാരിക്കുന്നവര്‍ക്ക് എട്ടിന്റെ പണി, വൈകിട്ട് മുതല്‍ പൊലീസ് നിരത്തിലിറങ്ങും

അടുത്ത ലേഖനം
Show comments