Select Your Language

Notifications

webdunia
webdunia
webdunia
webdunia

64 മെഗാപിക്സൽ ക്വാഡ് ക്യാമറ, 33W ഫാസ്റ്റ് ചാർജിങ്, പോക്കോ X3 വിപണിയിലേയ്ക്ക്

വാർത്തകൾ
, തിങ്കള്‍, 31 ഓഗസ്റ്റ് 2020 (12:24 IST)
പോക്കോ ഈവർഷം ആദ്യം വിപണിയിലെത്തിച്ച സ്മാർട്ട്ഫോണുകളിൽ ഒന്നായ X2 വിന്റെ പരിഷ്കരിച്ച പതിപ്പായ X3 ഉടൻ വിപണിയിലെത്തിയേക്കും എന്നാണ് റിപ്പോർട്ടുകൾ. 64 മെഗാപിക്സൽ പ്രൈമറി സെൻസറോടുകൂടിയ ക്വാഡ് റിയർ ക്യാമറകളുമായാണ് പോക്കോ എക്സ് 2 വിപണിയിലെത്തിയത്. 64+8+2+2 എന്നിങ്ങനെയായിരുന്നു പോക്കോ എക്സ് 2വിലെ റിയർ ക്യാമറ സെൻസറുകൾ.
 
64 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള റിയർ ക്യാമറ തന്നെയാണ് എക്സ് 3യിൽ പ്രതിക്ഷിയ്ക്കുന്നത് എന്നാൽ മറ്റു സെൻസറുകൾ കൂടുതൽ മികച്ചതായേക്കും. 33W ഫാസ്റ്റ് ചാർജിങ് സംവിധാനവും പോക്കോ എക്സ് 3യിൽ പ്രതീക്ഷിയ്ക്കപ്പെടുന്നു. റിപ്പോർട്ടുകൾ പ്രകാരം സെപ്തംബറിൽ തന്നെ പോക്കോ എക്സ് 3 വിപണിയിക് എത്തിയേക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിയന്ത്രണരേഖ ലംഘിച്ച് കടന്നുകയറാൻ വിണ്ടും ചൈനയുടെ ശ്രമം, തടഞ്ഞുനിർത്തി ഇന്ത്യൻ സേന