Webdunia - Bharat's app for daily news and videos

Install App

കാലം മാറിയതോടെ വിൻഡോസും മാറി; പെൻഡ്രൈവുകൾ റിമൂവ് ചെയ്യുമ്പോൾ ഇനി സേഫ് റിമൂവൽ ഇല്ല, പകരം ക്വിക്ക് റിമൂവൽ !

Webdunia
തിങ്കള്‍, 15 ഏപ്രില്‍ 2019 (18:21 IST)
കാലം മാറുന്നതനുസരിച്ച് കമ്പുട്ടറുകളിലും ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലുംമെല്ലാം വലിയ മാറ്റങ്ങളാണ് വേരുന്നത്. ലോകത്തിൽ ഏറ്റവും പ്രചാരത്തിലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റമായ മൈക്രോ സോഫ്റ്റ് വിൻഡോസും പുതിയ മാറ്റങ്ങളിലേക്ക് കടക്കുകയാണ്. യു എസ് ബി ഡ്രൈവുകൾ വിൻഡോസ്മായി കണക്റ്റ് ചെയ്ത് റിമൂവ് ചെയ്യുമ്പോൾ ചെയ്യേണ്ടിയിരുന്ന സേഫ് റിമൂവൽ എന്ന സംവിധാനം പുതിയ വിൻഡോസ് പതിപ്പിൽ ഉണ്ടാകില്ല.
 
പകരം ക്വിക്ക് റിമൂവൽ എന്ന പുതിയ സംവിധാനം കൊണ്ടു വരികയാണ് വിൻഡോസ്. യു എസ് ബി ഡിവൈസുകൾ റിമൂവ് ചെയ്യുമ്പോഴുള്ള സേഫ് റിമൂവൽ എന്നത് മാനുവലായി നൽകേണ്ടി വരുന്നത് ആളുകളെ അലോസരപ്പെടുത്തുന്നു എന്ന് കണ്ടെത്തിയതോടെയാണ് സംവിധാനത്തിൽ മാറ്റം വരുത്താൻ മൈക്രോസോഫ്റ്റ് തീരുമാനിച്ചത്.
 
സേഫ് റിമൂവൽ എന്ന ഓപ്ഷൻ പകരം ക്വിക് റിമൂവൽ ഡിഫോൾട്ടായി തന്നെ വിൻഡോസ് നൽകും. അതായത് ഇനി യു എസ് ബി ഡിവൈസുകൾ റിമൂവ് ചെയ്യുമ്പോൾ മാനുവലായി ഒന്നും തന്നെ ചെയ്യേണ്ടതില്ല. ഡിവൈസ് റിമൂവ് ചെയ്യുന്ന സമയത്ത് ക്വിക്ക് റിമൂവൽ എന്ന പ്രോഗ്രാം ഓട്ടോമാറ്റികായി തന്നെ പ്രവർത്തിക്കും. വിൻഡോസ് 10ന്റെ 1809 ബിൽഡിലാണ് സേഫ് റിമൂവലിന് പകരം ക്വിക് റിമൂവൽ വരിക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുരുഷ പ്രേക്ഷകർ ലോകയ്ക്ക് കയ്യടിച്ചത് കണ്ട് അതിശയിച്ചു: കല്യാണി പ്രിയദർശൻ

Nepal Social Media ban: സോഷ്യൽ മീഡിയ നിരോധിച്ചു, നേപ്പാളിൽ തെരുവിലിറങ്ങി ജെൻ സി, സംഘർഷത്തിൽ ഒരു മരണം

സിന്നറെ വീഴ്ത്തി അൽക്കാരസിന് യു എസ് ഓപ്പൺ കിരീടം, ഒന്നാം റാങ്കിൽ തിരിച്ചെത്തി

യുവതിക്ക് മെസേജ് അയച്ച സംഭവത്തിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം; ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

ബിയർ കഴിക്കാനുള്ള കുറഞ്ഞ പ്രായം 25ൽ നിന്ന് 21 ആയി കുറയ്ക്കാനൊരുങ്ങി ഡൽഹി

രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കിയതായി സ്പീക്കറെ അറിയിച്ച് പ്രതിപക്ഷ നേതാവ്

India- USA : ഒന്ന് പോടോ, ട്രംപിനെ വക വെയ്ക്കാതെ ഇന്ത്യ, റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വർധിപ്പിച്ചു

രാഹുലിന്റെ കാര്യത്തില്‍ കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹം, സഭയില്‍ വരണ്ട, അവധിയെടുക്കട്ടെയെന്ന നിലപാടില്‍ സതീശന്‍

അടുത്ത ലേഖനം
Show comments