Webdunia - Bharat's app for daily news and videos

Install App

ജൂലൈ 15ന് ശേഷം പോണ്‍ സൈറ്റ് നോക്കിയാല്‍ പണികിട്ടും!

Webdunia
ബുധന്‍, 17 ഏപ്രില്‍ 2019 (18:06 IST)
പോണ്‍ സൈറ്റുകള്‍ നിരോധിക്കുക എന്നത് പ്രായോഗികമല്ല. അങ്ങനെ നിരോധിച്ചതുകൊണ്ട് പ്രയോജനവുമുണ്ടാകില്ല. എന്നാല്‍ അവയുടെ ഉപയോഗം നിയന്ത്രിക്കുക എന്നത് ഏതൊരു സര്‍ക്കാരിനും ചെയ്യാവുന്ന നല്ല കാര്യമാണ്. യു കെ ഭരണകൂടം ഇപ്പോള്‍ അതാണ് ചെയ്യുന്നത്.
 
പ്രായപൂര്‍ത്തിയായെന്ന് ഐഡന്‍റിഫൈ ചെയ്തതിന് ശേഷം മാത്രമേ യുകെയില്‍ ജൂലൈ 15 മുതല്‍ പോണ്‍ സൈറ്റുകളില്‍ പ്രവേശനം അനുവദിക്കുകയുള്ളൂ. ഏപ്രില്‍ മുതല്‍ ഏജ് വേരിഫിക്കേഷന്‍ തുടങ്ങിയെങ്കിലും ജൂലൈ 15 മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക.
 
പോണ്‍ വെബ്‌സൈറ്റുകള്‍ ആക്സസ് ആകണമെങ്കില്‍ ഇനി മുതല്‍ തങ്ങള്‍ പ്രായപൂര്‍ത്തിയായി എന്ന് തെളിയിക്കേണ്ട സാഹചര്യമാണ് ബ്രിട്ടീഷ് പൌരന്‍‌മാര്‍ക്ക്. പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയവയാണ് പ്രായം തെളിയിക്കാനായി സ്വീകരിക്കുന്ന രേഖകള്‍.
 
ഇന്‍റര്‍നെറ്റില്‍ കുട്ടികള്‍ക്ക് വളരെ എളുപ്പം പോണ്‍ സൈറ്റുകളിലേക്ക് ആക്സസ് ലഭിക്കുന്നു എന്ന അപകടകരമായ യാഥാര്‍ത്ഥ്യം മനസിലാക്കിയാണ് യു കെ സര്‍ക്കാര്‍ ഇപ്പോള്‍ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബന്ധുവായ സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നാരോപിച്ച് യുവതി മകനെ കൊലപ്പെടുത്തി; മൃതദേഹം വെട്ടി കഷ്ണങ്ങളാക്കി

എന്തുകൊണ്ടാണ് കിണറുകള്‍ വൃത്താകൃതിയിലുള്ളത്? കാരണം ഇതാണ്

വരുംദിവസങ്ങളിലും താപനില ഉയര്‍ന്ന് തന്നെ; നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അമേരിക്കയുടെ ജനപ്രിയ വിസ്‌കിയായ ബര്‍ബന്‍ വിസ്‌കിയുടെ ഇറക്കുമതി തിരുവാ ഇന്ത്യ 66.6 ശതമാനം കുറച്ചു

വ്യാജ വെർച്ച്വൽ അറസ്റ്റ് തട്ടിപ്പ് : 52 കാരന് 1.84 കോടി നഷ്ടപ്പെട്ടു

അടുത്ത ലേഖനം