Webdunia - Bharat's app for daily news and videos

Install App

ചാറ്റുകൾ ഇനി കൂടുതൽ രസകരമാകും, ഇമോജികളിലും സ്റ്റിക്കറുകളിലും ആരും പ്രതീക്ഷിക്കാത്ത മാറ്റങ്ങളുമായി വാട്ട്സ്ആപ്പ് !

Webdunia
വെള്ളി, 19 ഏപ്രില്‍ 2019 (16:18 IST)
ഒരോ ദിവസവും ഉപയോക്തക്കൾക്ക് പുതുമകൾ നൽകുകയാണ് വാട്ട്സ് ‌ആപ്പ്. വാട്ട്സ് അപ്പ് ചാറ്റിലെ ഇമോജികളും സ്റ്റിക്കറുകളുമെല്ലാം ആളുകൾ ഏറെ ഇഷ്ടപ്പെടുന്ന ഫീച്ചറുകളാണ് വാക്കുകളെക്കാൾ കൂടുതൽ ആളുകൾ ഉപയോഗിക്കാറുള്ളതും ഇത്തരം ഇമോജികളും സ്റ്റിക്കറുകളുമാണ്. ഇമോജികളിലും സ്റ്റിക്കറുകളിലും വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഒരുങ്ങുകയാണ് ഇപ്പോൾ വാട്ട്സ് ആപ്പ്.
 
വാട്ട്സ് ആപ്പിന് വേണ്ടി മാത്രമായി പ്രത്യേക ഇമോജികളും സ്റ്റിക്കറുകളും തയ്യാറാവുന്നന്നതായാണ് റിപ്പോർട്ടുകൾ. 3D ഇമോജികളാണ് അണിയറയിൽ ഒരുങ്ങുന്നത് എന്നതാണ് റിപ്പോർട്ടിലെ ഏറ്റവും ശ്രദ്ധേയമായ സംഗതി. അധികം വൈകാതെ തന്നെ പുതിയ ഇമോജികളും സ്റ്റിക്കറുകളും എത്തും എന്നാണ് ടെക് ബ്ലോഗായ വാബീറ്റ ഇൻഫോ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.
 
ഫെയിസ്ബുക്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള ഒരു സ്ഥാപനമാണ് വാട്ട്സ് ആപ്പിനായി പ്രത്യേക ഇമോജികളും സ്റ്റിക്കറുകളും തയ്യാറാക്കുന്നത് എന്നാണ് വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നത്. കൂടുതൽ അനിമേറ്റഡ് സ്റ്റിക്കറുകൾകൂടി അധികം വൈകാതെ വാട്ട്സ് ആപ്പിൽ എത്തുന്നതോടെ ചാറ്റിംഗ് കൂടുതൽ രസകരമാകും. ഉപയോക്താക്കൾക്ക് സുരക്ഷ ഒരുക്കുന്നതിന് നിരവധി മാറ്റങ്ങൾ അടുത്തിടെ വാട്ട്സ് ആപ്പ് കൊണ്ടുവന്നിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

യുദ്ധം ചെയ്യാൻ ആളില്ല, യുക്രെയ്നിൽ പട്ടാളത്തിൽ ചേരാനുള്ള പ്രായപരിധി 25ൽ നിന്നും 18 ആക്കണമെന്ന് ജോ ബൈഡൻ

ഒറ്റപ്പാലത്ത് വൻ കവർച്ച: 63 പവൻ നഷ്ടപ്പെട്ടു

പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ 56 കാരന് കോടതി16 വർഷം കഠിന തടവും പിഴയും വിധിച്ചു

നാളെ തിരുവനന്തപുരത്ത് ഈ പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങും

ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ നടി ധന്യ മേരി വര്‍ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്ത് ഇഡി കണ്ടുകെട്ടി

അടുത്ത ലേഖനം
Show comments