Webdunia - Bharat's app for daily news and videos

Install App

ഈ വീഡിയോകൾ ഇനി യുട്യൂബിൽ കാണാനാകില്ല !

അപകടം വേണ്ട, ആളെ പറ്റിക്കേണ്ട !

Webdunia
വ്യാഴം, 17 ജനുവരി 2019 (11:51 IST)
വാഷിങ്ടണ്‍: അപകടകരവും ജീവന് ഭീഷണിയാകുന്നതും ആളുകളെ വിഢികളാക്കുന്ന പ്രാങ്ക്ല് വീഡിയോകളും നിരോധികാൻ തയ്യാറെടുക്കുകയാണ് യുട്യൂബ്. ഇത്തരം വീഡിയോകൾ ആളുകളെ അപകടങ്ങളിലേക്കും മരണത്തിലേക്കും വരെ നയിക്കുന്നു എന്ന വസ്തുത തിരിച്ചറിഞ്ഞാണ് യുട്യൂബ് ഇത്തരം ഒരു തീരുമാനത്തിൽ എത്തിച്ചേർന്നത്.
 
അപകടകരമായ ഉള്ളകടക്കങ്ങൾ ഉള്ള വീഡിയോകൾ നിലവിൽ യുട്യൂബിൽ ലഭ്യമാണ് ഇത്തരം വീഡിയോകൾക്ക് വളരെയധികം കാഴ്ചക്കാരൂം ഉണ്ട് എന്നതാണ് യാതാർത്ഥ്യം. വീഡിയോകൾ അനുകരിച്ച് നിരവധി പേർക്കാണ് ജീവൻ നഷ്ടമായിരിക്കുന്നത്. ഇക്കാര്യം യുട്യുബ് തന്നെ സ്ഥിരീകേരിച്ചു. 
 
പ്രാങ്ക് വീഡിയോകൾ എന്നറിയപ്പെടുന്ന തമാശ വീഡിയോകൾ ആളുകളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുകയും അത്മാഭിമാനം നശിപ്പിക്കുന്ന തരത്തിലേക്കും മാറിയതോടെയാണ് ഒഴിവാക്കാൻ യുട്യുബ് തീരുമാനിച്ചത്. ഇത്തരം വീഡിയോകൾ നിക്കം ചെയ്യുന്ന പ്രവർത്തികൾ ആരംഭിച്ചതായി യുട്യൂബ്  വ്യക്തമാക്കി. വീഡിയോകളുടെ ഉള്ളടക്കങ്ങൾ അതിരുവിടുന്നില്ല എന്നുറപ്പാക്കുമെന്നും യുട്യുബ് വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments