Webdunia - Bharat's app for daily news and videos

Install App

എന്തൊക്കെ സംഭവിച്ചാലും ക്ലൈമാക്സ് ദിലീപിനു അനുകൂലമായിരിക്കും? - സൂപ്പര്‍താരങ്ങള്‍ കാണേണ്ടവരെ കണ്ടു?!

ദിലീപിനെ രക്ഷപെടുത്താന്‍ പടയൊരുക്കം? - ഈ നീക്കങ്ങള്‍ അതിനുദാഹരണം?!

Webdunia
വെള്ളി, 15 സെപ്‌റ്റംബര്‍ 2017 (10:47 IST)
നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ കുടുക്കാനുള്ള തെളിവുകള്‍ എല്ലാം അന്വേഷണസംഘത്തിന്റെ പക്കല്‍ ഉണ്ടെന്നാണ് പൊലീസിന്റെ വാദം. എന്നാല്‍, ദിലീപിനെതിരെയുള്ള കേസ് കരുതിക്കൂട്ടി സൃഷ്ടിച്ചതാണെന്നുമാണ് ദിലീപിന്റെ അനുയായികള്‍ പറയുന്നത്.
 
ഇക്കാര്യത്തില്‍ അന്തിമവിധി കോടതി പറഞ്ഞാല്‍ മാത്രമേ അറിയാന്‍ കഴിയുകയുള്ളു. കേസ് അട്ടിമറിക്കാനും ദിലീപിനെ രക്ഷപ്പെടുത്താനും ശ്രമം നടക്കുന്നതായുള്ള ആരോപണവും ഉയര്‍ന്നിരിക്കുന്നു. ഇതിന്റെ ഫലമായിട്ടാണ് ഓണം നാളുകളില്‍ സിനിമമേഖലയില്‍ ഉള്ളവര്‍ ദിലീപിനെ കാണാന്‍ ആലുവ സബ്‌ജയിലില്‍ എത്തിയതെന്നും സൂചനകള്‍ ഉണ്ട്.  
 
ദിലീപിനെ രക്ഷപെടുത്തണമെന്ന ആവശ്യവുമായി സൂപ്പര്‍താരങ്ങള്‍ കാണേണ്ടവരെ കണ്ടുവെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ഇങ്ങനെയാണെങ്കില്‍ ക്ലൈമാക്സില്‍ വിധി ദിലീപിനനുകൂലമായിരിക്കും എന്നാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്ന ആരോപണം. പണവും സ്വാധീനവും ഉപയോഗിച്ച് കേസിലെ കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നു എന്നാണ് ആരോപണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

യാത്രക്കാരനെ മര്‍ദ്ദിച്ച് ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍; ട്രെയിനില്‍ നിന്ന് പുറത്തേക്ക് എറിയാന്‍ ശ്രമിച്ചു

Breaking News: ഗുരുതര ആരോപണവുമായി യുവനടി; ആരോപണവിധേയന്‍ കോണ്‍ഗ്രസ് നേതാവെന്ന് സൂചന

അമീബിക്ക് മസ്തിഷ്‌ക ജ്വരം, രോഗ സ്ഥിരീകരണത്തിൽ കേരളത്തിൽ അത്യധുനിക സജ്ജീകരണം

ഓണസമ്മാനമായി 25 രൂപയ്ക്ക് 20 കിലോ അരി നൽകാൻ സപ്ലൈകോ

നോബെലൊന്നുമല്ല, റഷ്യ- യുക്രെയ്ൻ പ്രശ്നം പരിഹരിച്ച് സ്വർഗത്തിൽ പോകണം: ഡൊണാൾഡ് ട്രംപ്

അടുത്ത ലേഖനം
Show comments