Webdunia - Bharat's app for daily news and videos

Install App

ചെന്നിത്തലക്ക് സമനില തെറ്റി: പിച്ചും പേയും പറയുന്നതുപോലെയാണ് പ്രതിപക്ഷ നേതാവ് പ്രതികരിക്കുന്നതെന്ന് എം എം മണി

Webdunia
വ്യാഴം, 4 ഒക്‌ടോബര്‍ 2018 (20:22 IST)
തിരുവനനന്തപുരം: സംസ്ഥാനത്ത് ഉണ്ടാകുന്ന ഏതു കാര്യത്തിലും കേന്ദ്ര സർക്കാർ ഇടപെടണം എന്ന പ്രതിപക്ഷ നേതാവിന്റെ പ്രതികരണങ്ങൾ സമനില തെറ്റിയതിന്റെ ലക്ഷണങ്ങളാണെന്ന് വൈദ്യുത മന്ത്രി എം എം മണി. പ്രതിപക്ഷ നേതാവിന്റെ ഈ നിലപാട് പരിഹാസ്യമാണെന്നും അദ്ദേഹ പറഞ്ഞു.
 
സംസ്ഥാനത്ത് സർവമേഖലകളിലും വികസന പ്രവർത്തനങ്ങളുമായി രാജ്യത്തെ ഒന്നാം നമ്പർ സംസ്ഥാനമായി മുന്നേറുകയാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാർ. ഇത് കണ്ട് മനോ നില തെറ്റിയ പ്രതിപക്ഷ നേതാവ് ഇപ്പോൾ മദ്യത്തിന്റെ പേരിലും, ശബരിമലയിലെ സുപ്രീം കോടതി വിധി മറച്ചുവച്ചും പിച്ചും പേയും പറയുന്നതുപോലെ പ്രതികരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ഹോസ്റ്റലിൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

മദ്യലഹരിയിൽ ട്രാൻസ് ഫോമറിൽ കയറിയ ആൾ വൈദ്യുതാഘാതമേറ്റു മരിച്ചു

ഇടുക്കി, കോട്ടയം,പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, അതിതീവ്ര മഴ നാളെയും തുടരും

എന്താണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍, വാഹനം ഓടിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും!

മുതിര്‍ന്നവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകാന്‍ സാധ്യത

അടുത്ത ലേഖനം
Show comments