Webdunia - Bharat's app for daily news and videos

Install App

ചേച്ചിയുടെ ഭര്‍ത്താവിനെ തട്ടിയെടുത്തയാള്‍ക്ക് എന്ത് സര്‍ട്ടിഫിക്കറ്റ് നല്‍കും? - ആഞ്ഞടിച്ച് ലിബര്‍ട്ടി ബഷീര്‍

അറസ്റ്റിന്റെ തലേന്ന് ദിലീപുമായി സംസാരിച്ചിരുന്നു! - ലിബര്‍ട്ടി ബഷീറിന്റെ വെളിപ്പെടുത്തല്‍

Webdunia
ഞായര്‍, 3 സെപ്‌റ്റംബര്‍ 2017 (12:57 IST)
കാവ്യാ മാധവന്‍ മഞ്ജു വാര്യരെ വിളിച്ചിരുന്നത് ചേച്ചിയെന്നായിരുന്നു. ഈ ചേച്ചി, ചേച്ചി എന്ന് വിളിച്ച് ചേച്ചിയുടെ ഭര്‍ത്താവിനെതട്ടിയെടുത്തയാള്‍ക്ക് എന്ത് സര്‍ട്ടിഫിക്കറ്റാണ് നല്‍കേണ്ടതെന്ന് നിര്‍മാതാവ് ലിബര്‍ട്ടി ബഷീര്‍. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ അടുത്ത് നിന്നും പൊലീസിനു എന്തൊക്കെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടോ അതെല്ലാം കാവ്യയുടെ കയ്യില്‍ നിന്നും പൊലീസിനു കിട്ടിയിട്ടുണ്ടാകുമെന്ന് ലിബര്‍ട്ടി ബഷീര്‍ പറയുന്നു. 
 
സിനിമയില്‍ വന്നതു മുതല്‍ ദിലീപിനെ അറിയാം. നടിയുടെ കേസില്‍ താരത്തെ അറസ്റ്റ് ചെയ്യുന്നതിന്റെ തലേന്ന് വരെ ദിലീപുമായി സംസാരിച്ചിട്ടുണ്ടെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു. സിനിമയില്‍ വന്നതു മുതല്‍ കാവ്യയുടേയും മഞ്ജുവാര്യയുടെയും ബന്ധങ്ങള്‍ ‍അറിയാവുന്ന വ്യക്തിയാണ് താനെന്നും ലിബര്‍ട്ടി ബഷീര്‍‍. 
 
ചേച്ചി എന്നായിരുന്നു കാവ്യ മഞ്ജുവിനെ വിളിച്ചിരുന്നത്. ചേച്ചിയുടെ ഭര്‍ത്താവിനെ തട്ടിയെടുക്കാന്‍ ശ്രമിച്ചതാണ് നടിയെ തട്ടിക്കൊണ്ട് പോകാനുണ്ടായ കാരണം. കാവ്യ നിരപരാധിയാണെന്ന സര്‍ട്ടിഫിക്കറ്റൊന്നും താന്‍ കൊടുക്കില്ല. ചേച്ചിയുടെ ഭര്‍ത്താവിനെ തട്ടിയെടുത്ത കാവ്യക്ക് എന്തു സര്‍ട്ടിഫിക്കറ്റാണ് നല്‍കുകയെന്നും മനോരമ ന്യൂസ് കൗണ്ടര്‍ പോയന്റില്‍ ലിബര്‍ട്ടി ബഷീര്‍ ചോദിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയ ഒളിക്യാമറ : സ്ത്രീയും പുരുഷനും അറസ്റ്റിൽ

ക്രിസ്മസ് അലങ്കാരമൊരുക്കവേ മരത്തിൽ നിന്ന് വീണ യുവാവ് മരിച്ചു

പ്രഭാത സവാരിക്ക് ഇറങ്ങിയ സ്ത്രീ വാഹനമിടിച്ച് മരിച്ചു

കാരൾ സംഘത്തിനു നേരെ ആക്രമണം: 5 പേർ പിടിയിൽ

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അഭിഭാഷകൻ ഒളിവിൽ : ഒത്താശ ചെയ്ത സ്ത്രീ പിടിയിൽ

അടുത്ത ലേഖനം
Show comments