Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അഞ്ച് പേർക്ക് കൊവിഡ്, രോഗം ബാധിച്ചവരിൽ മൂന്ന് ഗർഭിണികളും

വാർത്തകൾ
, ബുധന്‍, 22 ജൂലൈ 2020 (08:41 IST)
കോട്ടയം: കോട്ടയം മീഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അഞ്ച് പേർക്ക് കൊവിഡ് ബാധ. രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ ഗർഭിണികളാണ്. ജി7, ജി8 വർഡുകളിൽ ചികിത്സയിൽ ഉണ്ടായിരുന്നവർക്കാണ് രോഗബധ സ്ഥിരീകരിച്ചത്. ഇതോടെ ഈ വാർഡുകളിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മുഴുവാൻ രോഗികളെയും മാറ്റി. രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിൽവന്ന ഡോക്ടർമാരുടെയും മറ്റു ആരോഗ്യ പ്രവർത്തകരുടെയും സമ്പർക്കപ്പട്ടിക തയ്യാറാക്കി വരികയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊറോണ കാലത്ത് ഭാര്യയെ നിരീക്ഷിക്കാന്‍ പണം കൊടുത്ത് ചാരനെ നിര്‍ത്തിയ ഭര്‍ത്താവ് പിടിയില്‍