Webdunia - Bharat's app for daily news and videos

Install App

ബസ് ചാർജ്ജ് വർധിപ്പിക്കേണ്ട സാഹചര്യം ഇല്ലെന്ന് എ കെ ശശീന്ദ്രൻ

Webdunia
ഞായര്‍, 7 ഒക്‌ടോബര്‍ 2018 (13:38 IST)
തിരുവന്തപുരം: ബസ് ചാർജ്ജ് വർധിപ്പിക്കേണ്ട സാഹചര്യം സംസ്ഥാനത്ത് നിലവിൽ ഇല്ലെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ. ആറുമാസം മുൻപ് ചാർജ് വർധിപ്പിച്ചതാണെന്നും. നിലവിൽ ചാർജ് വർധിപ്പിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു 
 
ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധി മനസിലാക്കി നികുതിയടക്കാനുള്ള സമയപരിധിയും ബസുകളുടെ കാലാവധിയും സർക്കാർ നീട്ടി നൽകിയതാണ്. എന്നിട്ടും ഒരു വിഭാഗം ബസുടമകൾ വിഭാഗീയത ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.  നിരക്കുവർധനവ് ആവശ്യപ്പെട്ട് നവംബർ ഒന്നിന് ബസുടമകൾ സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് മന്തിയുടെ പ്രതികരണം.  

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

മന്ത്രവാദം : യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

ഹരിയാനയില്‍ ബസിന് തീപിടിച്ച് എട്ടുപേര്‍ വെന്തുമരിച്ചു

Updated Rain Alert: കേരളത്തില്‍ അതിതീവ്ര മഴയ്ക്കു സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; ഒന്‍പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments