Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗുളികയിൽ ലോഹകഷണം: ബാലാവകാശ കമ്മീഷൻ കേസെടുത്തു

ablet Mannarkad Child Rights Commission
ഗുളിക മണ്ണാർക്കാട് ബാലാവകാശ കമ്മീഷൻ

എ കെ ജെ അയ്യര്‍

, ശനി, 21 ജൂണ്‍ 2025 (15:43 IST)
പാലക്കാട് : എട്ടുവയസ്സുകാരനു നൽകിയ ഗുളികയിൽ ലോഹക്ഷണം കണ്ടെത്തിയതിനെ തുടർന്ന് ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മണ്ണാർകാട് നഗരസഭയുടെ ജനകീയ ആരോഗ്യകേന്ദ്രത്തിൽ നിന്നു നൽകിയ ഗുളികയിലാണ് ലോഹക്ഷണം കണ്ടെത്തിയത്
 
മാധ്യമ വാർത്തകളിലൂടെയാണ് ഈ വിവരം ബാലാവകാശ കമ്മീഷൻ അറിഞ്ഞതും തുടർന്ന് സ്വമേധയാ കേസെടുത്തതും. കമ്മീഷൻ ചെയർപേഴ്സൺ കെ.വി മനോജ് കുമാറാണ് ഈ വിവരം അറിയിച്ചത്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാക്കിസ്ഥാന്‍ വെള്ളം കിട്ടാതെ കഷ്ടപ്പെടും; സിന്ധു നദീജല കരാര്‍ ഒരിക്കലും പുനസ്ഥാപിക്കില്ലെന്ന് അമിത് ഷാ