Webdunia - Bharat's app for daily news and videos

Install App

മ​ത്സ​ര​യോ​ട്ടം ദുരന്തമായി; ബ​സും ബൈക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാവിന് ദാരുണാന്ത്യം

Webdunia
വ്യാഴം, 11 ജനുവരി 2018 (10:07 IST)
വെ​ള്ള​യ​മ്പ​ല​ത്ത് ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടിച്ച് യുവാവ് മരിച്ചു. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ജ്മ​ൽ (27) ആ​ണ് മ​രി​ച്ച​ത്. മ​ത്സ​ര​യോ​ട്ട​മാ​ണ് അ​പ​ക​ടത്തിന് കാരണമായതെന്നാണ് ക​രു​തു​ന്ന​ത്. അ​മി​ത​വേ​ഗ​ത​യി​ൽ വന്ന ബൈ​ക്ക് ബ​സി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു ബൈ​ക്കു​ക​ൾ ത​മ്മി​ലാ​ണ് മ​ത്സ​ര​യോ​ട്ടമാണ് അപകടത്തില്‍ കലാശിച്ചതെന്ന് പൊ​ലീ​സ് പ​റഞ്ഞു.
 
കഴിഞ്ഞ ന​വം​ബ​റി​ൽ രാ​ജ്ഭ​വ​നു​മു​ന്നി​ൽ മ​ത്സ​ര​യോ​ട്ടം ന​ട​ത്തി​യ കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് യു​വാ​വ് മ​രി​ച്ചി​രു​ന്നു. പു​തു​താ​യി വാ​ങ്ങി​യ കാ​റു​മാ​യി സു​ഹൃ​ത്തു​ക്ക​ൾക്കൊ​പ്പം മ​ത്സ​ര ഓ​ട്ടം ന​ട​ത്ത​വെ ആ​ദ​ർ​ശ് എ​ന്ന യു​വാ​വാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു മ​രി​ച്ച​ത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

Dharmasthala Case: ദുരൂഹതകളുടെ കോട്ട; എന്താണ് ധര്‍മസ്ഥല വിവാദം?

ഗോവിന്ദ ചാമിയുടെ ജയിൽ ചാട്ടം സംബന്ധിച്ച് അഭിമുഖം നൽകിയ ഡെപ്യൂട്ടി പ്രിസൺ ഓഫീസർക്ക് സസ്പെൻഷൻ

ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനില്ലെന്ന് ശശി തരൂര്‍; ലോക്‌സഭയില്‍ ചൂടേറിയ സംവാദങ്ങള്‍ ഉണ്ടായേക്കും

വഞ്ചനാ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം; നടന്‍ നിവിന്‍ പോളിക്ക് നോട്ടീസ്

സ്വര്‍ണവില കൂടുന്നതിനുള്ള പ്രധാന കാരണം എന്താണെന്നറിയാമോ

അടുത്ത ലേഖനം
Show comments