Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
കോഴിക്കോട് , വെള്ളി, 5 ജനുവരി 2018 (09:16 IST)
ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോഴിക്കോട് മുക്കത്താണ് അപകടമുണ്ടായത്.  മലപ്പുറം മങ്കട സ്വദേശിയായ മുബഷീർ സഖാഫി (26) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് അപകടമുണ്ടായത്.
 
ഇടിയുടെ ആഘാതത്തില്‍ ബൈക്ക് കത്തി നശിച്ചു. ബൈക്കിന്റെ അമിതവേഗമായിരിക്കാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മുബഷീറിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുറത്ത് നിന്നുള്ള ഭക്ഷണം തിയ്യേറ്ററില്‍ അനുവദിക്കാത്തതിനെ ചോദ്യം ചെയ്ത് ഹൈക്കോടതി