Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

Accident
നരിക്കുനി: വാഹനാപകടത്തില്‍ പരിക്കേറ്റ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന യുവാവ് മരിച്ചു. പാറന്നൂര്‍ കൈപ്പുറത്ത് ചാലില്‍ മുബഷിര്‍ എന്ന ഇരുപതുകാരനാണ് മരിച്ചത്.
 
കഴിഞ്ഞ ഇരുപത്തിനാലിനു ഉച്ചയോടെ നരിക്കുനി കുമാരസ്വാമി റോഡില്‍ ഗുഡ്സ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുബഷിറിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. നരിക്കുനി സേഫ് ഇലക്ട്രോണിക്‌സിലെ ജീവനക്കാരനാണ് മുബഷിര്‍. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് 6268 പേർക്ക് കൊവിഡ്, 28 മരണം, 5707 പേർക്ക് രോഗമുക്തി