Webdunia - Bharat's app for daily news and videos

Install App

ആലപ്പുഴ ജില്ലയില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 119 പേര്‍ക്ക്; ചികിത്സയിലുള്ളത് 507പേര്‍

ശ്രീനു എസ്
ചൊവ്വ, 14 ജൂലൈ 2020 (08:01 IST)
ജില്ലയില്‍ ഇന്നലെ 119 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 78 പേര്‍ നൂറനാട് ഐടിബിപി ക്യാമ്പിലെ ഉദ്യോഗസ്ഥരാണ്. 27 പേര്‍ വിദേശത്തുനിന്ന് എത്തിയവരാണ്. ഒമ്പത് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. മൂന്നുപേര്‍ക്കാണ് സമ്പര്‍ത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടുപേരുടെ രോഗത്തിന്റെ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല.  ആകെ 507 പേര്‍ ചികിത്സയിലുണ്ട്. ആകെ രോഗ വിമുക്തരായവര്‍ 256
 
ജില്ലയില്‍ ഇന്ന് ആറു പേരുടെ പരിശോധനാഫലം നെഗറ്റീവായി. കുവൈറ്റില്‍ നിന്നെത്തിയ ചെന്നിത്തല സ്വദേശി, ഡല്‍ഹിയില്‍ നിന്നെത്തിയ 2ഭരണിക്കാവ് സ്വദേശികള്‍, ഒമാനില്‍ നിന്നും വന്ന ചെറിയനാട് സ്വദേശി, തമിഴ്‌നാട്ടില്‍ നിന്ന് വന്ന അരൂക്കുറ്റി സ്വദേശി , ഷാര്‍ജയില്‍ നിന്ന് വന്ന പുന്നപ്ര സ്വദേശി എന്നിവരുടെ പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

പോലീസുമായി വാക്ക് തര്‍ക്കത്തിന് ശേഷം റോഡിന് കുറുകെ ലോറി നിര്‍ത്തി താക്കോലുമായി ഡ്രൈവര്‍ മുങ്ങി; ഗതാഗതക്കുരുക്കില്‍ കുഴപ്പത്തിലായി പോലീസ്

ഹരിയാന മുന്‍മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാല അന്തരിച്ചു

ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം ഇനി മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്താല്‍ മതി; നിര്‍ദേശവുമായി ആരോഗ്യവകുപ്പ് മന്ത്രി

ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മനുഷ്യപ്പിശകാണെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments