Select Your Language

Notifications

webdunia
webdunia
webdunia
webdunia

കായംകുളത്ത് തെരുവുനായ ആക്രമണത്തില്‍ 9 വഴിയാത്രക്കാര്‍ക്ക് പരിക്ക്

കായംകുളത്ത് തെരുവുനായ ആക്രമണത്തില്‍ 9 വഴിയാത്രക്കാര്‍ക്ക് പരിക്ക്

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 12 ഓഗസ്റ്റ് 2022 (12:18 IST)
കായംകുളത്ത് തെരുവുനായ ആക്രമണത്തില്‍ 9 വഴിയാത്രക്കാര്‍ക്ക് പരിക്ക്. കായംകുളം പോലീസ് സ്റ്റേഷന് സമീപമാണ് തെരുവുനായകളുടെ ആക്രമണം ഉണ്ടായത്. പരിക്കേറ്റവരെസമീപത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം പാലക്കാട് വടക്കാഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലത്ത് തെരുവുനായകളുടെ ആക്രമണത്തില്‍ നാലു പശുക്കളും മൂന്ന് ആടുകളും ചത്തിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ ഒരു മാസത്തോളമായി തെരുവുനായ ശല്യം രൂക്ഷമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

National Flag: ദേശീയ പതാക ഉയര്‍ത്തേണ്ടത് എങ്ങനെ? ഏത് നിറമാണ് ആദ്യം വരേണ്ടത്?