Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആലപ്പുഴയില്‍ യുവാവിനെ വീടിനുള്ളില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴയില്‍ യുവാവിനെ വീടിനുള്ളില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി

സിആര്‍ രവിചന്ദ്രന്‍

, ശനി, 19 ഫെബ്രുവരി 2022 (17:01 IST)
ആലപ്പുഴയില്‍ യുവാവിനെ വീടിനുള്ളില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. ചെറിയാനാട് സ്വദേശി ധനേഷാണ് മരിച്ചത്. 32 വയസായിരുന്നു. ആത്മഹത്യ എന്നാണ് നിഗമനം. നേരത്തേ യുവാവ് മാനസിക അസ്വസ്ഥ്യം പ്രകടിപ്പിച്ചിട്ടുണ്ട്. ധനേഷിന്റെ മാതാവ് ജോലികഴിഞ്ഞെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോഴിക്കോട് വിവാഹം കഴിഞ്ഞ് പത്താം നാള്‍ ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി തൂങ്ങിമരിച്ചു