Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആലപ്പുഴയില്‍ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിക്ക് വധശിക്ഷ വിധിച്ചു

ആലപ്പുഴയില്‍ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിക്ക് വധശിക്ഷ വിധിച്ചു

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 8 മാര്‍ച്ച് 2022 (17:39 IST)
ആലപ്പുഴയില്‍ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിക്ക് വധശിക്ഷ വിധിച്ചു. ബംഗ്ലാദേശ് സ്വദേശികളായ ലബിലു ഹുസൈവിനാണ്(39) വധശിക്ഷ വിധിച്ചത്. മാവേലിക്കര ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിലെ രണ്ടാം പ്രതി ജൂവല്‍ ഹുസൈനെ ജീവപര്യന്തം തടവിനാണ് ശിക്ഷിച്ചത്. ഇയാള്‍ക്ക് 24 വയസാണ്. ഇയാളും ബംഗ്ലാദേശ് സ്വദേശിയാണ്. 
 
2019 നവംബര്‍ 11നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. എപി ചെറിയാന്‍, ഭാര്യ ഏലിക്കുട്ടി എന്നിവരെയാണ് കൊലപ്പെടുത്തിയത്. ഇവരില്‍ നിന്ന് 45 പവനും പണവും പ്രതികള്‍ തട്ടിയെടുത്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോടതി ഉത്തരവിന് പിന്നാലെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചു, ദിലീപിനെതിരെ നിർണായക കണ്ടെത്തൽ