Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആലപ്പുഴയില്‍ നിയന്ത്രണം തെറ്റിയ കാറിടിച്ച് ഏഴുവയസുകാരിക്ക് ദാരുണാന്ത്യം; അഞ്ചുപേര്‍ക്ക് ഗുരുതര പരിക്ക്

ആലപ്പുഴയില്‍ നിയന്ത്രണം തെറ്റിയ കാറിടിച്ച് ഏഴുവയസുകാരിക്ക് ദാരുണാന്ത്യം; അഞ്ചുപേര്‍ക്ക് ഗുരുതര പരിക്ക്

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 7 ജൂലൈ 2022 (19:07 IST)
ആലപ്പുഴയില്‍ നിയന്ത്രണം തെറ്റിയ കാറിടിച്ച് ഏഴുവയസുകാരിക്ക് ദാരുണാന്ത്യം. നൂറനാട് മാമൂട് ജലീല്‍-സുനിത ദമ്പതികളുടെ മകള്‍ നസ്രിയ ആണ് മരിച്ചത്. പുറക്കാട് പുന്തലയിലായിരുന്നു അപകടം നടന്നത്. കൂടാതെ അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇതില്‍ രണ്ടുപേര്‍ സ്ത്രീകളാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്ലസ് വൺ പ്രവേശനം: ജൂലൈ 11 മുതൽ അപേക്ഷിക്കാം, ആദ്യ അലോട്ട്മെൻ്റ് 27ന്, നീന്തലിന് ബോണസ് പോയിൻ്റില്ല