Publish Date: Sun, 14 Jan 2018 (11:23 IST)
Updated Date: Sun, 14 Jan 2018 (11:26 IST)
ശ്രീജിത്തിന്റെ സമരപന്തലില്‍ എത്തിയ വേളയില്‍ തന്നെ അസ്വസ്ഥനാക്കുന്ന തരത്തിലുള്ള ചോദ്യം ചോദിച്ച ആന്‍ഡേഴ്‌സണ്‍ എഡ്വേര്‍ഡിനെ ഇടതുപക്ഷത്തിന്റെ കൂലിത്തല്ലുകാരന്‍ എന്നായിരുന്നു പ്രതിപക്ഷനേതാവായ രമേശ് ചെന്നിത്തല വിശേഷിപ്പിച്ചത്. എന്നാല്‍ താന്‍ ഇടതുപക്ഷത്തിന്റെ കൂലിത്തല്ലുകാരനല്ലെന്നും കെഎസ്‌യു പ്രവര്‍ത്തകനായിരുന്നുവെന്നും പാരമ്പര്യമായി കോണ്‍ഗ്രസ് കുടുംബമാണെന്നും ആന്‍ഡേഴ്‌സണ്‍ തന്റെ ഫേസ്ബുക്കിലൂടെ പറയുന്നു.
എഡ്വേര്‍ഡിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: