Publish Date: Sat, 05 Mar 2022 (16:52 IST)
Updated Date: Sat, 05 Mar 2022 (16:54 IST)
ഒന്നുമുതല്‍ ഒന്‍പതുവരെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ ഈ മാസം 23ന് തുടങ്ങും. ഏപ്രില്‍ രണ്ടിന് പരീക്ഷ അവസാനിക്കും. ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കും. ഏപ്രില്‍,മെയ് മാസങ്ങളില്‍ സ്‌കൂളുകള്‍ക്ക് അവധി.