Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 23 April 2025
webdunia

ആര്യ രാജേന്ദ്രൻ ഇനി തിരുവനന്തപുരം കോർപ്പറേഷൻ മേയർ, തെരഞ്ഞെടുക്കപ്പെട്ടത് 54 വോട്ടിന്

വാർത്തകൾ
, തിങ്കള്‍, 28 ഡിസം‌ബര്‍ 2020 (14:33 IST)
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയറായി ആര്യ രാജേന്ദ്രൻ തെരഞ്ഞെടുക്കപ്പെട്ടു. 54 വോട്ടുകൾ നേടിയാണ് അര്യ മേയർ സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആകെ 99 അംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയതിൽ ഒരുവോട്ട് അസാധുവായി. ക്വാറന്റീനിലായതിനാൽ ഒരു അംഗത്തിന് വോട്ട് രേഖപ്പെടുത്താനായില്ല. എൻഡിഎയുടെ സിമി ജ്യോതിഷ് 35, യുഡിഎഫിന്റെ മേരി പുഷ്പം 9 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ വോട്ട് നില.   
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആളില്ലാ വാഹനങ്ങൾ ഇനി സാധനങ്ങൾ ഡെലിവറി ചെയ്യും, അനുമതി നൽകി കാലിഫോർണിയ