Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിജെപി പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടി; സംഭവം പാലക്കാട്

പാലക്കാട് ബിജെപി പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടി

Bjp
പാലക്കാട് ആലത്തൂരില്‍ ബിജെപി പ്രവര്‍ത്തകനു വെട്ടേറ്റു. ആലത്തൂര്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ഷിബുവിനാണ് വെട്ടേറ്റത്. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആക്രമി സംഘം ഷിബുവിനെ വീട്ടില്‍ കയറി വെട്ടുകയായിരുന്നു. പരുക്കേറ്റ ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു.

അ​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ചു. വ​ട​ക്ക​ഞ്ചേ​രി, കി​ഴ​ക്ക​ഞ്ചേ​രി, കണ്ണമ്പ്ര, പു​തു​ക്കോ​ട്, വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ഹ​ർ​ത്താ​ൽ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിന്നി മണ്ടേല അന്തരിച്ചു