കൊച്ചിയില്‍ സ്‌കാനിങിനെത്തിയ 17കാരി ആശുപത്രിയിലെ ശുചിമുറിയില്‍ പ്രസവിച്ചു. കുഞ്ഞിനെ മരിച്ച നിലയില്‍ ശുചിമുറിയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ആറുമാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കടവന്ത്ര സ്വദേശിനിയായ പെണ്‍കുട്ടിയുടേതാണ് കുഞ്ഞ്.
ഇന്ന് രാവിലെ പെണ്‍കുട്ടി മാതാവിനൊപ്പം സ്‌കാനിങിനായി ആശുപത്രിയില്‍ എത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തിട്ടുണ്ട്. പൊലീസ് പോക്‌സോ വകുപ്പില്‍ കേസെടുത്തു