Webdunia - Bharat's app for daily news and videos

Install App

July 2025 Bank Holidays: ജൂലൈ മാസത്തിലെ ബാങ്ക് അവധി ദിനങ്ങള്‍

Bank Holidays List, July 2025: ജൂലൈ ആറ് ഞായറാഴ്ചയാണ് മുഹറം അവധി വരുന്നത്

രേണുക വേണു
തിങ്കള്‍, 30 ജൂണ്‍ 2025 (12:19 IST)
July 2025 - Bank Holidays

Bank Holidays in July 2025: ജൂലൈ മാസത്തില്‍ ഞായറാഴ്ചകള്‍ അടക്കം ബാങ്ക് അവധി ദിനങ്ങള്‍ ഏഴെണ്ണം. മുഹറം അവധി ഞായറാഴ്ചയായതിനാല്‍ ഒരു അവധി ദിനം നഷ്ടപ്പെടും. 
 
ജൂലൈ 6 - ഞായര്‍ 
ജൂലൈ 12 - രണ്ടാം ശനി 
ജൂലൈ 13 - ഞായര്‍ 
ജൂലൈ 20 - ഞായര്‍ 
ജൂലൈ 24 (വ്യാഴം) - കര്‍ക്കടക വാവ് 
ജൂലൈ 26 - നാലാം ശനി 
ജൂലൈ 27 - ഞായര്‍ 
 
എന്നിങ്ങനെയാണ് ജൂലൈ മാസത്തില്‍ കേരളത്തിലെ ബാങ്ക് അവധി ദിനങ്ങള്‍
 
ജൂലൈ ആറ് ഞായറാഴ്ചയാണ് മുഹറം അവധി വരുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ത്രീഭാഷ നയം പിന്‍വലിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍; അഞ്ചാം ക്ലാസ് വരെ ഹിന്ദി പഠനം നിര്‍ബന്ധമാക്കില്ല

July 2025 Bank Holidays: ജൂലൈ മാസത്തിലെ ബാങ്ക് അവധി ദിനങ്ങള്‍

സംസ്ഥാനത്ത് സ്വര്‍ണ്ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

കുഞ്ഞുങ്ങളുടെ അസ്ഥികൾ സൂക്ഷിച്ചത് ബന്ധം തകരുമ്പോൾ ഭീഷണിപ്പെടുത്താൻ, കീഴടങ്ങലിന് കാരണമായത് അനീഷയുടെ ഫോൺവിളികൾ

June 30, Kerala News Live Updates: കേരളത്തിനു പുതിയ ഡിജിപി; ഇന്നത്തെ കേരള വാര്‍ത്തകള്‍ തത്സമയം

അടുത്ത ലേഖനം
Show comments