March Month Bank Holidays: മാര്‍ച്ച് മാസത്തിലെ ബാങ്ക് അവധി ദിനങ്ങള്‍
മാര്‍ച്ച് 2, 9, 16, 23 (ഞായറാഴ്ച) ദിവസങ്ങളില്‍ ബാങ്ക് അവധി
March Month Bank Holidays: മാര്‍ച്ചില്‍ കേരളത്തില്‍ ഞായറാഴ്ച ഉള്‍പ്പെടെ എട്ട് ദിവസങ്ങള്‍ ബാങ്ക് അവധിയാണ്.
രണ്ടാം ശനിയായതിനാല്‍ മാര്‍ച്ച് 8, 22 ദിവസങ്ങളില്‍ ബാങ്ക് അവധിയാണ്.
മാര്‍ച്ച് 2, 9, 16, 23 (ഞായറാഴ്ച) ദിവസങ്ങളില്‍ ബാങ്ക് അവധി
മാര്‍ച്ച് 31 ഈദുല്‍ ഫിത്തര്‍ ആയതിനാല്‍ അന്നും ബാങ്കുകള്‍ പ്രവൃത്തിക്കില്ല.