Select Your Language

Notifications

webdunia
webdunia
webdunia
webdunia

Bank Holiday: നാളെ ബാങ്ക് അവധി

സംസ്ഥാനത്ത് എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും

Holiday

രേണുക വേണു

, ചൊവ്വ, 25 ഫെബ്രുവരി 2025 (13:38 IST)
Shivratri Holiday: ശിവരാത്രിയോടനുബന്ധിച്ച് നാളെ സംസ്ഥാന പൊതു അവധി. കേരളത്തില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. 
 
സംസ്ഥാനത്ത് എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും. നെറ്റ് ബാങ്കിങ് അടക്കമുള്ള ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാകും. 
 
നാളെ ബാങ്ക് അവധിയുള്ള സംസ്ഥാനങ്ങള്‍: മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, കേരള, ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, ഒഡിഷ, പഞ്ചാബ്, ആന്ധ്രാ പ്രദേശ്, തെലങ്കാന, ഗുജറാത്ത്, ജമ്മു കശ്മീര്‍, മിസോറാം, ഹരിയാന, ഉത്തരാഖണ്ഡ് 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ ഉടന്‍ ജോലിയില്‍ പ്രവേശിക്കണം; നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സ്റ്റേറ്റ് ഡയറക്ടറുടെ അന്ത്യശാസനം