Select Your Language

Notifications

webdunia
webdunia
webdunia
webdunia

May 1, Bank Holiday: നാളെ ബാങ്ക് അവധി

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കെല്ലാം നാളെ അവധിയായിരിക്കും

May 1

രേണുക വേണു

, ബുധന്‍, 30 ഏപ്രില്‍ 2025 (12:58 IST)
May 1, Bank Holiday: നാളെ മേയ് 1, തൊഴിലാളി ദിനം. തൊഴിലാളികളെ ആദരിക്കാനും തൊഴിലാളി മുന്നേറ്റങ്ങളെ സ്മരിക്കാനുമുള്ള ദിനം. മേയ് ദിനം എന്നും ഇത് അറിയപ്പെടുന്നു. അന്നേ ദിവസം കേരളത്തിലെ അടക്കം ബാങ്കുകള്‍ അവധിയായിരിക്കും. 
 
മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, അസം, ആന്ധ്രാ പ്രദേശ്, തെലങ്കാന, മണിപ്പൂര്‍, കേരളം, പശ്ചിമ ബംഗാള്‍, ഗോവ, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ ബാങ്കുകള്‍ക്കാണ് മേയ് ഒന്നിന് അവധി. 
 
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കെല്ലാം നാളെ അവധിയായിരിക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പഹല്‍ഗാം ഭീകരാക്രമണം: ഭീകരര്‍ ഉപയോഗിച്ചത് ചൈനീസ് വാര്‍ത്താ വിനിമയ സംവിധാനമെന്ന് എന്‍ഐഎയുടെ കണ്ടെത്തല്‍